കു​റ​വി​ല​ങ്ങാ​ട് സ​ഭാ​ത്മ​ക വി​രു​ന്ന്: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്

കു​റ​വി​ല​ങ്ങാ​ട് എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഒ​രു​മി​ക്കു​ന്ന സ​ഭാ​ത്മ​ക വി​രു​ന്നാ​ണെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.മൂ​ന്നു​നോ​ന്പ് തി​രു​നാ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വ​ർ​ത്ത​മാ​ന​കാ​ല​ഘ​ട്ട​ത്തി​ൽ ദൈ​വം ദ്ര​വ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.കു​റ​വി​ല​ങ്ങാ​ടി​ന്‍റെ പാ​ര​ന്പ​ര്യ​ങ്ങ​ൾ ഉ​ണ്ണു​ക മാ​ത്ര​മ​ല്ല അ​വ മ​റ്റു​ള്ള​വ​രെ ഊ​ട്ടു​ക​യും ചെ​യ്യ​ണം. കു​റ​വി​ല​ങ്ങാ​ടി​ന് ച​രി​ത്ര​വും ദ​ർ​ശ​ന​വും ന​ൽ​കാ​ൻ ക​ഴി​യു​ന്നു​വെ​ന്ന്…

Read More

മൂന്ന് നോമ്പ് തിരുനാളിന് സമാപനമായി

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ മൂന്നു ദിനങ്ങൾ നീണ്ടുനിന്ന മൂ​ന്ന്നോ​മ്പ് തി​രു​നാ​ളി​ന് പരിസമാപ്തിയായി. അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് ആ​ത്മീ​യ​നുഭൂതി സ​മ്മാ​നി​ച്ചാ​ണ് മൂ​ന്ന്നോ​മ്പ് തി​രു​നാൾ സ​മാ​പി​ച്ച​ത്. മൂ​ന്നു​ദി​നം നീ​ണ്ട തി​രു​നാ​ളി​ലൂ​ടെ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ അ​നേ​കാ​യി​ര​ങ്ങ​ളാ​ണ് മു​ത്തി​യ​മ്മ​യു​ടെ തി​രു​സ​ന്നി​ധി​യി​ലെ​ത്തി മ​ട​ങ്ങി​യ​ത്. അടുത്തവർഷത്തെ മൂന്നുനോമ്പ് തിരുന്നാളിനായി ഒരുവർഷം നീളുന്ന കാത്തിരിപ്പിലാണ്…

Read More

കു​റ​വി​ല​ങ്ങാ​ട് ക​പ്പ​ൽ പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​തി​നാ​യി​ര​ങ്ങ​ൾ

പാ​​ര​​ന്പ​​ര്യ​​പു​​ണ്യ​​ങ്ങ​​ളി​​ൽ തി​​ള​​ങ്ങി ഭ​​ക്തി​​യു​​ടെ​​യും വി​​ശ്വാ​​സ​​ത്തി​​ന്‍റെ​​യും അ​​നു​​ഭ​​വം അ​​നേ​​കാ​​യി​​ര​​ങ്ങ​​ളി​​ലേ​​ക്ക് സ​​മ്മാ​​നി​​ച്ച് കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീ​​ർ​​ഥാ​​ട​​ന ദേവാ​​ല​​യ​​ത്തി​​ൽ ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം ന​​ട​​ന്നു. തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നാ​​ണ് ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ലി​​ന്‍റെ പ്രാ​​ർ​​ഥ​​നാ​​ശം​​സ​​ക​​ളോ​​ടെ വ​​ലി​​യ പ​​ള്ളി​​യി​​ൽ​നി​​ന്ന് ക​​പ്പ​​ൽ​​പ്ര​​ദ​​ക്ഷി​​ണത്തിന് തു​​ട​​ക്ക​​മി​​ട്ട​​ത്.നൂ​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക് മു​​ൻ​​പ് ക​​ട​​ലാ​​യി​​രു​​ന്ന…

Read More

മൂ​ന്നു​നോമ്പ് തി​രു​നാ​ളി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി വി​കാ​രി ജ​ന​റാ​ൾ പ​ദ​വി

മൂ​ന്നു​നോ​ന്പ് തി​രു​നാ​ളി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ര​ട്ടി മ​ധു​ര​മാ​യി ആ​ർ​ച്ച്പ്രീ​സ്റ്റി​ന് വി​കാ​രി ജ​ന​റാ​ൾ പ​ദ​വി.‌പാ​ലാ രൂ​പ​താ വി​കാ​രി ജ​ന​റാ​ളാ​യി നി​യ​മി​ക്ക​പ്പെ​ട്ട ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ന് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി തി​രു​നാ​ൾ സ​ന്ദേ​ശ​ത്തി​ൽ താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് വി​ശ്വാ​സി​ക​ൾ ആ​ർ​ച്ച്പ്രീ​സ്റ്റി​ന് പു​തി​യ നി​യോ​ഗം ല​ഭി​ച്ച​താ​യി അ​റി​ഞ്ഞ​ത്. ആ​ർ​ച്ച്പ്രീ​സ്റ്റ്…

Read More

റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ

പാ​​​​ലാ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളാ​​​​യി കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ മ​​​​ർ​​​​ത്ത്മ​​​​റി​​​​യം അ​​​​ർ​​​​ക്ക​​​​ദി​​​​യാ​​​​ക്കോ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്രം ആ​​​​ർ​​​​ച്ച്പ്രീ​​​​സ്റ്റ് റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ലി​​​​നെ നി​​​​യ​​​​മി​​​​ച്ചു. ഫെ​​​​ബ്രു​​​​വ​​​​രി 15ന് ​​​​ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കും. ഇ​​​​ട​​​​വ​​​​ക​​​​ക​​​​ൾ, വൈ​​​​ദി​​​​ക​​​​ർ, പ്രീ​​​​സ്റ്റ് ഹോം, ​​​​ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​ത​​​​യി​​​​ലെ സ​​​​ബ​​​​ർ​​​​മ​​​​തി മി​​​​ഷ​​​​ൻ, ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്രം, അ​​​​രു​​​​വി​​​​ത്തു​​​​റ സെ​​​​ന്‍റ് ജോ​​​​ർ​​​​ജ്,…

Read More

കു​റ​വി​ല​ങ്ങാ​ട് മൂ​ന്നു​നോമ്പ് തി​രു​നാ​ൾ: കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ൻ ആ​യി​ര​ങ്ങ​ൾ

ആ​ണ്ടു​വ​ട്ട​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്ന വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ൻ ആ​യി​ര​ങ്ങ​ൾ. മൂ​ന്നു​നോ​ന്പ് തി​രു​നാ​ളി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ മാ​ത്ര​മാ​ണ് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​ക്ക് സ്വ​ന്ത​മാ​യ തി​രു​ശേ​ഷി​പ്പ് പ​ര​സ്യ​മാ​യി വ​ണ​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​ദേ​വാ​ല​യ​ത്തി​ൽ സൈ​ഡ് അ​ൾ​ത്താ​ര​യി​ലെ പ്ര​ത്യേ​ക മാ​ർ​ത്തോ​മാ പേ​ട​ക​ത്തി​ലെ പ്ര​ത്യേ​ക അ​റ​യി​ൽ നി​ന്ന്…

Read More

മൂ​ന്നു​നോമ്പ് ക​രു​ണ​യു​ടെ സ​ന്ദേ​ശം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ

മൂ​ന്ന് നോ​ന്പ് തി​രു​നാ​ൾ സ​മ്മാ​നി​ക്കു​ന്ന​ത് ദൈ​വ​ക​രു​ണ​യു​ടെ സ​ന്ദേ​ശ​മാ​ണെ​ന്ന് പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ മൂ​ന്ന് നോ​ന്പി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​കാ​യി​രു​ന്നു മാ​ർ മു​രി​ക്ക​ൻ. യോനാ​പ്ര​വാ​ച​ക​ൻ സ​മ്മാ​നി​ക്കു​ന്ന മാ​ന​സാ​ന്ത​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ദൈ​വ​ത്തി​ന്‍റെ ക​രു​ത​ൽ വ​ള​രെ വ്യ​ക്ത​മാ​യി യോ​നാ…

Read More

ജനസാഗരത്തിൽ ഇന്ന് കപ്പലിറങ്ങും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ത്ഥാട​ന ദേ​വാ​ല​യ​ത്തി​ലെ മൂ​ന്നു​നോ​മ്പ് തി​രു​നാ​ളി​ന്‍റെ ആ​​ദ്യ​​ദി​​നം പി​​ന്നി​​ടു​​മ്പോ​​ൾ നാട് വിശ്വാസസാ​​ഗ​​ര​​മാ​​യി. പ്ര​​ഭാ​​തം മു​​ത​​ൽ തു​​ട​​ങ്ങി​​യ ഭ​​ക്ത​​ജ​​ന​​പ്ര​​വാ​​ഹം രാ​​വേ​​റി​​യും തു​​ടർന്നു.ആ​ണ്ടു​വ​ട്ട​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്ന വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ൻ ആ​യി​ര​ങ്ങളാണ് ഇന്നലെ എത്തിയത്. മൂ​ന്നു​നോമ്പ് തി​രു​നാ​ളി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ മാ​ത്ര​മാ​ണ്…

Read More

മൂന്നുനോമ്പ് തിരുനാളിനു തുടക്കമായി

മൂന്നുനോമ്പിന്റെ ആദ്യദിനമായ ഇ​ന്ന് (തിങ്കൾ) രാ​വി​ലെ 8.30 നു വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്നു. ഗാ​ഗു​ൽ​ത്താ​യി​ൽ ഈ​ശോ​മി​ശി​ഹാ മ​ര​ണം വ​രി​ച്ച വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് ആണ് പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കുന്നത്. ആ​ണ്ടു​വ​ട്ട​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്. പാ​റേ​മ്മാ​ക്ക​ൽ തോ​മ്മാ​ഗോ​വ​ർ​ണ​ദോ​രു​ടേ​യും മാ​ർ ക​രി​യാ​റ്റി​യു​ടേ​യും…

Read More

മൂന്നുനോമ്പ് തിരുനാൾ ദിനങ്ങൾ കുറവിലങ്ങാട് പള്ളിയുടെ 3 കിലോമീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

ആ​​ഗോ​​ള​​മ​​രി​​യ​​ൻ തീർത്ഥാടന കേ​​ന്ദ്ര​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീർത്ഥാടന കേ​​ന്ദ്ര​​ത്തി​​ൽ മൂന്നുനോമ്പ് തി​​രു​​നാ​​ളി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റി. ദേ​​ശ​​തി​​രു​​നാ​​ളു​​ക​​ളും പ​​ത്താം​ തീ​​യ​​തി തി​​രു​​നാ​​ളും സ​​ഭൈ​​ക്യ​​വാ​​രാ​​ച​​ര​​ണ​​വും സ​​മ്മാ​​നി​​ച്ച ആ​​ത്മീ​​യ​​ത​​യു​​ടെ നി​​റ​​വി​​ലാ​​ണു മൂ​​ന്നു​നോമ്പ് തി​​രു​​നാ​​ളി​​ലേ​​ക്കുള്ള പ്രവേശനം. തിങ്കൾ മു​​ത​​ൽ ബുധൻ വ​​രെ​​യാ​​ണു തി​​രു​​നാ​​ൾ ആ​​ഘോ​​ഷം. തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന​​ദി​​ന​​മാ​​യ ചൊ​​വ്വാ​​ഴ്ച​​…

Read More