കുടുക്കമറ്റം കപ്പേളയിൽ മുത്തിയമ്മയുടെ രൂപം പ്രതിഷ്ഠിക്കുന്നു

കുടുക്കമറ്റം ലിറ്റിൽ ഫ്ലവർ കപ്പേളയിൽ കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കുന്നു.നാളെ (8 – 3 – 2020 ഞായർ) രാവിലെ 6.30 നു കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ഇ​ട​വ​ക ആർച്ച് പ്രീസ്റ്റ് റ​വ.​ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പ്രതിഷ്ഠകർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിക്കും. കൊച്ചുത്രേസ്യാ സോൺ…

Read More

കുറവിലങ്ങാട് മുത്തിയമ്മയുടെ നാമധേയത്തിൽ തെലുങ്കാനയിൽ പുതിയ ദൈവാലയം

കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ പുതിയൊരു ദേ​വാ​ല​യം തെ​ലു​ങ്കാ​ന​യി​ലെ നെ​ന്ന​ലി​ൽ കൂ​ദാ​ശ ​ചെ​യ്ത് വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ ആ​ദി​ലാ​ബാ​ദ് രൂ​പ​ത​യി​ലെ മ​ന്ന​ഗു​ഡം ഗ്രാ​മ​ത്തി​ലാ​ണ് പു​തി​യ ദേ​വാ​ല​യം നി​ർ​മ്മി​ച്ച് ആ​ശീ​ർ​വ​ദി​ച്ച​ത്. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ, മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ആ​ദി​ലാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ, മാ​ർ ജോ​സ​ഫ്…

Read More