കുറവിലങ്ങാട് മൂന്ന്നോമ്പ് തിരുനാള്‍ ഒരുക്കങ്ങളായി

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ ദൈവാലയത്തിൽ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചാണ് ഒരുക്കള്‍ പൂർത്തീകരിച്ചത് . തിരുനാളുമായി ബന്ധപ്പെട്ട പ്രധാന ആചാരങ്ങള്‍ മുടങ്ങാതെ നടത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴുള്ളത്. കോവിഡ്മാനദണ്ഡങ്ങള്‍…

Read More