കു​റ​വി​ല​ങ്ങാ​ട് സ​ഭാ​ത്മ​ക വി​രു​ന്ന്: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്

Spread the love

കു​റ​വി​ല​ങ്ങാ​ട് എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഒ​രു​മി​ക്കു​ന്ന സ​ഭാ​ത്മ​ക വി​രു​ന്നാ​ണെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.
മൂ​ന്നു​നോ​ന്പ് തി​രു​നാ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വ​ർ​ത്ത​മാ​ന​കാ​ല​ഘ​ട്ട​ത്തി​ൽ ദൈ​വം ദ്ര​വ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
കു​റ​വി​ല​ങ്ങാ​ടി​ന്‍റെ പാ​ര​ന്പ​ര്യ​ങ്ങ​ൾ ഉ​ണ്ണു​ക മാ​ത്ര​മ​ല്ല അ​വ മ​റ്റു​ള്ള​വ​രെ ഊ​ട്ടു​ക​യും ചെ​യ്യ​ണം. കു​റ​വി​ല​ങ്ങാ​ടി​ന് ച​രി​ത്ര​വും ദ​ർ​ശ​ന​വും ന​ൽ​കാ​ൻ ക​ഴി​യു​ന്നു​വെ​ന്ന് മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.