പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും നാ​ളെ ആ​ഘോ​ഷി​ക്കും

കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത്മ​റി​യം ഫൊ​റോനാ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും നാ​ളെ ആ​ഘോ​ഷി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​ഫാ. അ​മ​ല്‍ പ​ടി​ഞ്ഞാ​റേ​പീ​ടി​ക​യി​ല്‍ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. 6.00​ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. 7 .00​​ന് ഫൊ​റോനാ​ വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍ സ​മാ​പ​നാ​ശീ​ര്‍​വാ​ദം ന​ല്‍​കും….

Read More

എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ പൂർത്തിയായി

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 1 മുതൽ 8 വരെയാണ് തിരുന്നാൾ. തിരുനാളിന് മുന്നോടിയായി അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിന്‍റെ നേതൃത്വത്തിൽ അഭിഷേകാഗ്നി കണ്‍വൻഷൻ ഈ മാസം 27 മുതൽ 31 വരെ…

Read More

കുറവിലങ്ങാട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നാ​യി പടുകൂ​റ്റ​ൻ പ​ന്ത​ലു​യ​രും

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പള്ളി ആ​തി​ഥ്യ​മ​രു​ളു​ന്ന, ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ഈ മാസം 27 മു​ത​ൽ 31 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത് കുറവിലങ്ങാട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നാ​യി പടുകൂ​റ്റ​ൻ പ​ന്ത​ലു​യ​രും. പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട്കർമ്മം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. സീ​നി​യ​ർ സ​ഹ​വി​കാ​രി ഫാ….

Read More