എൻസിസി യൂണിറ്റ്, കുറവിലങ്ങാട് ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോവിഡ് ബോധവൽക്കരണം നടത്തി

കുറവിലങ്ങാട് ദേവമാതാ കോളജ് എൻസിസി യൂണിറ്റ്, കുറവിലങ്ങാട് ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ വ്യാപാരസ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരിലും, കോവിഡ് ബോധവൽക്കരണം നടത്തി. ദേവമാതാ കോളേജിലെ എൻ സി സി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസിന്റെ നേതൃത്വത്തിൽ ഇരുപതോളം എൻ സി സി കേഡറ്റുകൾ അഞ്ച് ഗ്രൂപ്പുകളായി…

Read More

എക്സ് സർവീസസ് ലീഗ് സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എക്സ് സർവീസസ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് അംഗങ്ങൾ കുറവിലങ്ങാട് ബസ്സ് സ്റ്റാന്റിൽ സ്ഥാപിച്ചിട്ടുള്ള, യുദ്ധസ്മാരകത്തിന് മുമ്പിലുള്ള കൊടിമരത്തിൽ യൂണിറ്റ് പ്രസിഡന്റ് ക്യാപ്റ്റൻ റ്റി ജെ നോബർട്ട് ദേശീയപതാക ഉയർത്തി.യൂണിറ്റ് രക്ഷാധികാരി ക്യാപ്റ്റൻ പി.ജെ പൈലോ റീത്ത് സമർപ്പിച്ചു. ദേവമാതാ കോളേജ് എൻസിസി…

Read More

ഫ്രീ​ഡം സൈ​ക്കി​ള്‍ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനമായ ഇന്ന്, കുറവിലങ്ങാട് ദേവമാതാ കോളേജ് ദേ​വ​മാ​താ കോ​ള​ജ് എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍​ത്ത​ലും ഫ്രീ​ഡം സൈ​ക്കി​ള്‍ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. ദേ​വ​മാ​താ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​നി​ല്‍ സി. ​മാ​ത്യു സൈ​ക്കി​ള്‍ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​യ​ൻ​സ് സി​റ്റി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച…

Read More

ദേവമാതാ കോളജിലെ നവീകരിച്ച ലാബുകൾ ആശീർവദിച്ചു സമർപ്പിച്ചു.

കുറവിലങ്ങാട് ദേവമാതാ കോളജിലെ നവീകരിച്ച ലാബുകൾ ആശീർവദിച്ചു സമർപ്പിച്ചു. ബിരുദാനന്തരവിഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം ലാബുകളാണ് നവീകരിച്ചത്. ലാബുകളുടെ ആശീർവാദം കോളേജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഡോ. ജേക്കബ് പണ്ടാരപറമ്പിൽ, ഫാ. തോമസ്…

Read More

ദേവമാതാ കോളേജിൽ നിന്ന് 24 പേർക്ക് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ൽ ക്യാമ്പസ് പ്ലേസ്മെന്റ്

കാ​മ്പസ് പ്ലേ​സ്‌​മെ​ന്‍റി​ലൂ​ടെ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ലെ 24 വി​ദ്യാ​ര്‍ത്ഥിക​ള്‍​ക്ക് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ല്‍ നി​യ​മ​നം ലഭിച്ചു. പ്രൊ​ബേ​ഷ​ണ​റി ക്ല​റി​ക്ക​ല്‍ ത​സ്തി​ക​യി​ലാ​ണ് നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ള്ളത്. അ​മൃ​ത ഹ​രി​ദാ​സ്, ല​ക്ഷ്മി ജ​യ​ന്‍, സോ​ന സു​രേ​ഷ്, ദേ​വ​ജി​ത് റെ​ജി, എ​സ്. ന​ന്ദ​ഗോ​പ​ന്‍, ജി​തി​ന്‍ ടി. ​ജ​യിം​സ്, ന​വീ​ന്‍ ഫി​ലി​പ്പ്, എ​സ്. അ​ശ്വി​ന്‍,…

Read More

+2 പരീക്ഷ കുറവിലങ്ങാട് സ്‌കൂളിന് ഉന്നത വിജയം

കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ഹയർ സെക്കണ്ടറി സ്‌കൂളിന് +2 പരീക്ഷയിൽ അഭിമാനവിജയം. 174 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയവരിൽ 172 പേർ വിജയിച്ചു. 47 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.സയൻസ് ബാച്ച് ******************പരീക്ഷ എഴുതിയവർ 120 വിജയിച്ചവർ 120 വിജയശതമാനം 100%എ പ്ലസുകാർ 41 ഹ്യുമാനിറ്റിസ് ബാച്ച്…

Read More

പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ൽ 1200ൽ 1200 മാ​​ർ​​ക്കും വാ​​ങ്ങി കുറവിലങ്ങാടിന് അ​​ഭി​​മാ​​ന​​മാ​​യി റോ​​സ് മെ​​റി​​ൻ ജോ​​ജോ

കേരള ഹയർ സെക്കൻഡറി പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ൽ 1200ൽ 1200 മാ​​ർ​​ക്കും വാ​​ങ്ങി കുറവിലങ്ങാടിന് അ​​ഭി​​മാ​​ന​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ പ്ര​​തി​​ഭ​​യായ ഹ്യു​​മാ​​നി​​റ്റി​​സ് വി​​ദ്യാ​​ർ​​ത്ഥി​​നി റോ​​സ് മെ​​റി​​ൻ ജോ​​ജോ…തിരുമാറാടി വിലങ്ങപ്പാറയിൽ ജോജോ വി.ജോർജ്, കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക ട്രീസാ പി.ജോൺ…

Read More

കോഴാ കപ്പേളയിൽ സ്ഥാനാർത്ഥികളുടെ സംഗമം

ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ത്ഥിക​​ൾ കോ​​ഴാ സെ​​ന്‍റ് ജോ​​സ​​ഫ്സ് ക​​പ്പേ​​ള​​യി​​ൽ സംഗമിച്ചു. മാ​​ർ യൗ​​സേഫ് പിതാവിന്റെ മ​​ര​​ണ​​ത്തി​​രു​​നാ​​ൾ ദി​​ന​​മാ​​യി​​രു​​ന്ന ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർത്ഥി മോ​​ൻ​​സ് ജോ​​സ​​ഫും എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ത്ഥി സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജും ഇവിടെയെത്തിയത്. ഇ​​വ​​ർ​​ക്കു പി​​ന്നാ​​ലെ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ത്ഥി ലി​​ജി​​ൻ ലാ​​ലും…

Read More

കുറവിലങ്ങാട് ഇടവകയിൽ കുടുംബ വർഷാചരണത്തിന് തുടക്കമായി

ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ പ്ര​​​ഖ്യാ​​​പി​​​ച്ച കു​ടും​ബ​വ​ർ​ഷാ​ച​ര​ണ​ത്തി​ന്, കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ ഇ​ട​വ​ക​യി​ൽ തു​ട​ക്ക​മാ​യി. കോ​ഴാ സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വ​ർ​ഷാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​വ​ർ​ഷ​വും മാ​ർ യൗ​സേ​പ്പ്പിതാവിന്റെ വ​ർ​ഷ​വും വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും ദൈ​വ​പി​താ​വി​ന്‍റെ നി​ഴ​ലാ​ണ് മാ​ർ…

Read More

നസ്രത്ത് തിരുക്കുടുംബ ഭവന പദ്ധതി ഉദ്‌ഘാടനം നാളെ

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയ ഇടവകയിൽ നസ്രത്ത്‌ തിരുക്കുടുംബ ഭവനപദ്ധതിയുടെ ഉദ്‌ഘാടനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നാളെ (മാർച്ച് 19 വെള്ളി) ഉദ്‌ഘാടനം ചെയ്യും. നാളെ കോഴാ സെന്റ് ജോസഫ് കപ്പളയിൽ മാർ യൗസേഫ് പിതാവിന്റെ…

Read More