ഇ​ന്ന് സം​ഘ​ട​നാ​ദി​നാ​ച​ര​ണം

കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന ഇ​ട​വ​കയിൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ നാ​ലാം ദി​ന​മാ​യ ഇ​ന്ന് സം​ഘ​ട​നാ​ദി​നാ​ച​ര​ണം ന​ട​ക്കും. എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ മൂ​ന്നാം ദിനമായിരുന്ന ഇന്നലെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സ​ന്ദേ​ശം ന​ല്‍​കി. മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി സീ​നി​യ​ര്‍ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, സ​ഹ​വി​കാ​രി ഫാ….

Read More

ഇന്ന് ക​ർ​ഷ​ക​ദി​നാ​ച​ര​ണം നടത്തും

കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് ദൈ​വാ​നു​ഗ്ര​ഹം പ്രാ​ർ​ത്ഥി​ച്ച് കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലെ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്ന് ക​ർ​ഷ​ക​ദി​നാ​ച​ര​ണം നടത്തും. കാ​ർ​ഷി​ക​വൃ​ത്തി​യി​ലൂ​ടെ നാടിനെ സേവിക്കുന്ന ക​ർ​ഷ​ക​രെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ളും ന​ട​ക്കും. ഇ​ന്ന് 4.50 നാ​ണ് ക​ർ​ഷ​ക​രെ മു​ത്തി​യ​മ്മ​യ്ക്ക് സ​മ​ർ​പ്പി​ച്ചു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന. ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ…

Read More

എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനും ഭക്തിനിർഭരമായ തുടക്കം

കുറവിലങ്ങാട് മർത്തമറിയം ഫോറോനാ പള്ളിയിലെ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനും ഭക്തിനിർഭരമായ തുടക്കം. വൈദ്യുതദീപങ്ങളാൽ അലംകൃതമായിരുന്ന ദേവാലയത്തിൽ വർണ്ണവിളക്കുകൾ കൈകളിലേന്തിയ ഭക്തജങ്ങളോട് ചേർന്ന് പ്രകൃതിയും ഇന്നലെ കുറവിലങ്ങാട് പള്ളിയുടെ പച്ഛാത്തലത്തിൽ വർണ്ണ മഴവിൽ വിരിയിച്ചത് മനോഹരകാഴ്ചയായി. എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് 178 മണിക്കൂർ നീളുന്ന അഖണ്ഡപ്രാർത്ഥനക്കും ഇന്നലെ തുടക്കമായി. എട്ടിന്…

Read More