മാർ യൗസേപ്പിതാവിന്റെ വണക്കമാസാചരണം ഇന്ന് തുടങ്ങും
കോഴാ സെന്റ് ജോസഫ്സ് കപ്പേളയിൽ കുടുംബജീവിതക്കാർക്കു കാവൽക്കാരനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ . ഈ മാസം 31 വരെ വൈകുന്നേരം 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, വണക്കമാസ പ്രാർത്ഥന എന്നിവ നടക്കും. 19ന് മാർ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും നടക്കും. 31ന് സമാപന ദിനത്തിൽ ജോസഫ് നാമധാരി…