ദുരിതാശ്വാസ ക്യാമ്പുകൾക്കായി കുറവിലങ്ങാട്ട് സൗകര്യമൊരുക്കുന്നു

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കായ ജനങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകൾക്കായി കുറവിലങ്ങാട്ട് സൗകര്യമൊരുക്കുന്നു. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ കീഴിലുള്ള ദേവമാതാ കോളേജും 5 സ്കൂളുകളും പാരീഷ് ഹാളിന്റെ ഇരുനിലകളും ദേവാലയവും ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിട്ടു കൊടുക്കുവാൻ തീരുമാനം എടുത്തിരിക്കുന്നു. കോട്ടയം…

Read More

അഖണ്ഡ പ്രാർത്ഥനായജ്ഞം

പേമാരിയും നിലയില്ലാത്ത ജലപ്രളയവുംമൂലം കേരളസംസ്ഥാനം നേരിടുന്ന ഗുരുതരമായ അപകടാവസ്ഥയിൽ നിന്നും മോചനം ലഭിക്കുവാൻ പ്രാർത്ഥനയുമായി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ അഖണ്ഡ ജാഗരണ പ്രാർത്ഥനയിൽ ആയിരങ്ങൾ പങ്കുചേർന്നു. ഇന്നലെ വൈകുന്നേരം മൂന്നു മണിക്കാരംഭിച്ച അഖണ്ഡ പ്രാർത്ഥനായജ്ഞം ഇന്ന് രാവിലെ 5.30…

Read More

അഖണ്ഡ പ്രാർത്ഥനയ്ക്ക് തുടക്കമായി

പേമാരിയും നിലയില്ലാത്ത വെള്ളപ്പൊക്കവുംമൂലം കേരളസംസ്ഥാനം നേരിടുന്ന ഗുരുതരമായ അപകടാവസ്ഥയിൽ നിന്നും മോചനം ലഭിക്കുവാൻ ഇന്നു (വ്യാഴം) വൈകുന്നേരം മൂന്നുമണി മുതൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ അഖണ്ഡ പ്രാർത്ഥനയ്ക്ക് തുടക്കമായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്കാരംഭിച്ച അഖണ്ഡ പ്രാർത്ഥനായജ്ഞം നാളെ…

Read More

എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ ആരംഭിച്ചു

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയാണ് തിരുന്നാൾ. തിരുനാളിന് മുന്നോടിയായി അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിന്‍റെ നേതൃത്വത്തിൽ അഭിഷേകാഗ്നി കണ്‍വൻഷൻ ഈ…

Read More

​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും ആ​ഘോ​ഷി​ക്കും

കു​റ​വി​ല​ങ്ങാ​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും അടുത്ത ബുധനാഴ്ച ആ​ഘോ​ഷി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​ഫാ. തോമസ് പട്ടേരി തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. 6.00​ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. 7.00 ന് സമാപനാശിർവാദം….

Read More

മൂന്നാമത് കുറവിലങ്ങാട് അ​ഭി​ഷേ​കാ​ഗ്നി ബൈബിൾ ക​ണ്‍​വ​ൻ​ഷ​നാ​യി പടുകൂ​റ്റ​ൻ പ​ന്ത​ലു​യ​രും

കു​റ​വി​ല​ങ്ങാ​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയം ആ​തി​ഥ്യ​മ​രു​ളു​ന്ന, അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന, ഈ മാസം 25 മു​ത​ൽ 29 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന, മൂന്നാമത് കുറവിലങ്ങാട് അ​ഭി​ഷേ​കാ​ഗ്നി ബൈബിൾ ക​ണ്‍​വ​ൻ​ഷ​നാ​യി പടുകൂ​റ്റ​ൻ പ​ന്ത​ലു​യ​രും….

Read More

ഫാ. ജോസഫ് മുക്കത്ത് നിര്യാതനായി

. സംസ്കാര ശുശ്രൂഷകൾ നാളെ (4 – 8 – 2018, ശനി) ഉച്ചകഴിഞ്ഞ് 1.15 ന് സഹോദരൻ എം.എം ആന്റണിയുടെ വസതിയിൽ പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ കാ​ർ​മി​ക​ത്വ​ത്തിൽ ആരംഭിക്കും. തുടർന്ന് 2.15 ന് സംസ്കാരം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ…

Read More