ഒമ്പത് സ​ഭാ​പി​താ​ക്ക​ന്മാ​ർ ഇ​ന്ന​ലെ കു​റ​വി​ല​ങ്ങാ​ട് പള്ളിയിലെത്തി

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇടവകയിലെ ദേ​ശ​ത്തി​രു​നാ​ളു​ക​ൾ​ക്ക് ദേ​വാ​ല​യ​ത്തി​ൽ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ഇന്നലെ രാവിലെ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. ഇന്നലെ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ, മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ എന്നിവരും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച്…

Read More

മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ന് ജന്മനാട്ടിൽ സ്വീകരണം നൽകുന്നു

കാ​ന​ഡ മി​സിസാഗ രൂ​പ​ത​യു​ടെ മെത്രാനായി നി​യ​മി​ത​നാ​യ കു​റ​വി​ല​ങ്ങാ​ട് ശ​ങ്ക​ര​പു​രി, ചെ​ട്ടി​യാ​കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​യ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ന് ജന്മനാട്ടിൽ സ്വീകരണം നൽകുന്നു. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ന്‍റെ​യും ശ​ങ്ക​ര​പു​രി ചെ​ട്ടി​യാ​കു​ന്നേ​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നാ​ളെ (ഞായർ) 2.30 സ്വീ​ക​ര​ണം ന​ൽ​കും. മു​ത്തി​യ​മ്മ ഹാ​ളി​ൽ ന​ട​ക്കു​ന്ന…

Read More

ജനുവരി 13 ഞായർ മു​ത​ൽ 18 വെള്ളി വ​രെ ദിവസങ്ങളിൽ ദേ​ശ​ത്തി​രു​നാ​ൾ

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന പള്ളി ഇടവകയിൽ ആഘോഷിക്കും. ജനുവരി13 ഞായർ 6.45 ​ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. 8.45നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാർ ആന്റണി കരിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. തുടർന്ന്…

Read More

മാർ ജോസഫ് സ്രാമ്പിക്കൽ കുറവിലങ്ങാട്ടുപള്ളിയിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി

ദനഹാതിരുന്നാൾ ദിനമായ ഇന്നലെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ കുറവിലങ്ങാട്ടുപള്ളിയിൽ രാവിലെ 8.45 നു വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി… അ​ൾ​ത്താ​ര​യോ​ട് ചേ​ർ​ന്നാ​വ​ണം വ്യ​ക്തി​ജീ​വി​തം വ​ള​ർ​ത്തേ​ണ്ട​തെന്നും ഞാ​യ​റാ​ഴ്ച ആ​ച​ര​ണം വി​ശ്വാ​സിസമൂ​ഹ​ത്തി​ന്‍റെ ഭ​ക്ത​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണെന്നുംബി​ഷ​പ് മാർ സ്രാമ്പിക്കൽ കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ പ​റ​ഞ്ഞു….

Read More

ദേ​ശ​ത്തി​രു​നാ​ളു​ക​ളും പ​ത്താം​തീ​യ​തി തി​രു​നാ​ളും ജനുവരി 13 ഞായർ മു​ത​ൽ 20 ഞായർ വ​രെ

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ജനുവരി 13 ഞായർ മു​ത​ൽ 20 ഞായർ വ​രെ ദേ​ശ​ത്തി​രു​നാ​ളു​ക​ളും പ​ത്താം​തീ​യ​തി തി​രു​നാ​ളും ആ​ച​രി​ക്കും. 13 ഞായർ 6.45 ​ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. 8.45നു മാണ്ഡ്യ…

Read More

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനം ന​ട​ത്തും

2019 ജനുവരി 26, 27 തീ​യ​തി​ക​ളി​ൽ സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേവാലയത്തിൽ, സിറോ മലബാർ സഭാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനം ന​ട​ത്തും. ജനുവരി 26 ശനിയാഴ്ച ​വൈ​കു​ന്നേ​രം…

Read More

വി​ളം​ബ​ര​കൂ​ട്ടാ​യ്മ​ക​ൾ സമാപിച്ചു

നസ്രാണി സഭാ ചരിത്രത്തില്‍ നിർണ്ണായക നേതൃസ്ഥാനം വഹിച്ചിരുന്ന, മാര്‍ത്തോമ്മാ നസ്രാണിസഭയുടെ ഈറ്റില്ലമായ കുറവിലങ്ങാട്, സഭാതനയരെ ഒന്നാകെ വീണ്ടും തറവാട്ടിലേക്ക് ക്ഷണിക്കുകയാണ്. വിശ്വാസപാരമ്പര്യവും ജന്മവും കര്‍മ്മവും വഴി കുറവിലങ്ങാടിനോട് ഇഴചേര്‍ന്നിരിക്കുന്നവരുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് 2019 സെപ്റ്റംബര്‍ ഒന്നിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍…

Read More