മൂ​​ന്ന്നോമ്പ് തി​​രു​​നാ​​ളി​​ന് ഞായറാഴ്ച ​​കൊ​​ടി​​യേ​​റും.

കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ലെ മൂ​​ന്ന്നോമ്പ് തി​​രു​​നാ​​ളി​​ന് ഞായറാഴ്ച ​​കൊ​​ടി​​യേ​​റും.💒 🔔തിരുന്നാൾ പ്രോഗ്രാം🔔 ✝️ഫെബ്രുവരി 10 (ഞായർ) ​​രാ​​വി​​ലെ 6.45നു വികാരി ​​ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ ഡോ.​​ ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റും. 8.45 നു ​​ഫാ. ജോ​​ണ്‍ കൂ​​റ്റാ​​ര​​പ്പി​​ള്ളി​​ലും 11ന് ​​സഹവി​​കാ​​രി ഫാ….

Read More

അ​വ​ലോ​ക​ന​യോ​ഗം മാറ്റി

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ഫെബ്രുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കുന്ന മൂ​ന്ന്നോ​മ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ഡിസംബർ 21-ാം തീയതി ​പ​ള്ളി​മേ​ട​യി​ലെ യോ​ഗ​ശാ​ല​യിൽ ചേർന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോഗത്തിൽ എടുത്ത തീരുമാനങ്ങളെത്തുടർന്ന്,​ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ന​ട​പ്പി​ലാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വിലയിരുത്തലിനായി ഫെബ്രുവരി…

Read More