
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസും മീഡിയ റൂമും ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ് തടത്തിൽ ഉദ് ഘാടനം ചെയ്തു
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവലായം സെപ്റ്റംബർ 1 ന് ആതിഥ്യമരുളുന്ന നസ്രാണി മഹാസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസും മീഡിയ റൂമും ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ ഓഫീസ് ആശീർവദിച്ചു സമർപ്പിച്ചു. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരി ഫാ. ജോർജ് നെല്ലിക്കൽ, യോഗ പ്രതിനിധികൾ, നസ്രാണി മഹാസംഗമം ഭാരവാഹികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു
https://www.facebook.com/media/set/?set=a.2119610484803711&type=3