കുറവിലങ്ങാട് മൂന്ന് നോന്പ് തിരുനാൾ; ഒരുക്കങ്ങൾ ആരംഭിച്ചു
മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെ മൂന്ന് നോന്പ് തിരുനാളിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ ആഘോഷം. ദൈവമാതാവിന്റെ കുറവിലങ്ങാട്ടെ പ്രത്യക്ഷീകരണം അനുസ്മരിക്കുന്ന തിരുനാളിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. യോനാപ്രവാചകന്റെ കപ്പൽ യാത്രയെ അനുസ്മരിപ്പിക്കുന്ന കപ്പൽ പ്രദക്ഷിണം ഫെബ്രുവരി…