കെ​സി​എ​സ്എ​ൽ ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യു​ണ​രു​ന്നു; സ്ഥാ​പ​കാം​ഗ​ത്തി​ന്‍റെ ജ​ന്മ​നാ​ട്ടി​ൽ

കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ന് ഇ​​ക്കു​​റി വേ​​ദി​​യു​​ണ​​രു​​ന്ന​​ത് സ്ഥാ​​പ​​കാം​​ഗ​​ത്തി​​ന്‍റെ ജ​​ന്മ​​നാ​​ട്ടി​​ൽ. 1915 ൽ ​​തൃ​​ശി​​നാ​​പ്പി​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​യും കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ അ​​ഭി​​മാ​​ന​​വു​​മാ​​യ ഡോ. ​​പി.​​ജെ. തോ​​മ​​സ​​ട​​ക്ക​​മു​​ള്ള​​വ​​രു​​ടെ മ​​ന​​സി​​ലു​​യ​​ർ​​ന്ന ആ​​ശ​​യ​​മാ​​ണ് കെ​​സി​​എ​​സ്എ​​ൽ എ​​ന്ന പേ​​രി​​ലു​​ള്ള കേ​​ര​​ള ക​​ത്തോ​​ലി​​ക്ക വി​​ദ്യാ​​ർ​​ഥി സ​​ഖ്യ​​ത്തി​​ന്‍റെ പി​​റ​​വി​​ക്കു വ​​ഴി​​തു​​റ​​ന്ന​​ത്.രാ​​ജ്യ​​ത്തെ ആ​​ദ്യ​​ത്തെ സാ​​ന്പ​​ത്തി​​ക ഉ​​പ​​ദേ​​ഷ്ടാ​​വും കു​​റ​​വി​​ല​​ങ്ങാ​​ട്…

Read More

കു​റ​വി​ല​ങ്ങാ​ട് മൂ​ന്നു​നോ​ന്പ് തി​രു​നാ​ൾ: ഉ​ദ്യോ​ഗ​സ്ഥ​ത​ല സം​ഗ​മം ഇ​ന്ന്

മൂ​ന്നു​നോ​ന്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ത​ല സം​ഗ​മം ഇ​ന്ന് ന​ട​ക്കും. തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സൗ​ക​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കാ​നും ന​ട​പ്പി​ലാ​ക്കാ​നു​മാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ള്ള​ത്. ഇ​ന്ന് നാ​ലി​ന് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്‍റെ യോ​ഗ​ശാ​ല​യി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ…

Read More

മൂന്ന് നോമ്പ് തിരുനാൾ നോട്ടീസ്

മൂന്ന് നോമ്പ് തിരുനാൾ ദേശതിരുനാൾ എന്നിവയുടെ നോട്ടീസ് വായിക്കാൻ ക്ലിക്ക് ചെയ്യുക https://drive.google.com/file/d/0B9p2-9oGaAxaUEJxMUdiZEFzb0RiS3dTNHVqZmhsNUlWOENn/view?fbclid=IwAR3Ar_Vd-CJkucL0KsOPHb2aqiWfbqh4OQQMnlG6S3ps3GYQRV7B6lMcll4

Read More

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ദേ​ശ​ത്തി​രു​നാ​ളു​ക​ൾ​ക്ക് 12 ന് ​കൊ​ടി​യേ​റും

മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ ദേ​ശ​ത്തി​രു​നാ​ളു​ക​ൾ​ക്ക് 12ന് ​കൊ​ടി​യേ​റും. 12 നു ​രാ​വി​ലെ 5.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 6.45ന് ​ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. 8.45 നും 11 ​നും 4.30 നും ​വി​ശു​ദ്ധ കു​ർ​ബാന.13…

Read More

കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന​ ക​ലോ​ത്സ​വം നാ​ളെ​യും മ​റ്റെ​ന്നാ​ളും കു​റ​വി​ല​ങ്ങാ​ട്ട്

കേ​​ര​​ള ക​​ത്തോ​​ലി​​ക്ക വി​​ദ്യാ​​ർ​​ഥി സ​​ഖ്യ​​ത്തി​​ന്‍റെ (കെ​​സി​​എ​​സ്എ​​ൽ) 104-ാമ​​ത് സം​​സ്ഥാ​​ന​ ക​​ലോ​​ത്സ​​വം നാ​​ളെ​​യും മ​​റ്റെ​​ന്നാ​​ളു​​ം കു​​റ​​വി​​ല​​ങ്ങാ​ട്ട് ന​​ട​​ക്കും. ദേ​​വ​​മാ​​താ കോ​​ള​​ജി​​ലും സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളു​​ക​​ളി​​ലു​​മു​​ള്ള 16 വേ​​ദി​​ക​​ളി​​ലാ​​യി ആ​​യി​​ര​​ത്തി​​ലേ​​റെ പ്ര​​തി​​ഭ​​ക​​ൾ മാ​​റ്റു​​ര​​യ്ക്കും. നാ​​ളെ 9.30ന് ​​ വി​​ളം​​ബ​​ര ഘോ​​ഷ​​യാ​​ത്ര ന​​ട​​ക്കും. ര​​ണ്ടി​​നു മാ​​ർ​​ത്തോ​​മ്മാ ന​​സ്രാ​​ണി ഭ​​വ​​നി​​ൽ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം…

Read More

കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വം: നാ​ളെ വി​ളം​ബ​ര​റാ​ലി, മ​റ്റെ​ന്നാ​ൾ ക​ലാ​വി​രു​ന്ന്

സം​സ്ഥാ​ന​ത്തെ ക​ത്തോ​ലി​ക്കാ വി​ദ്യാ​ർ​ഥി സ​ഖ്യ​ത്തി​ന്‍റെ പേ​രി​ൽ ക​ലാ​രം​ഗ​ത്ത് മാ​റ്റു​ര​യ്ക്കാ​നെ​ത്തു​ന്ന ആ​യി​ര​ത്തി​ലേ​റെ ക​ലാ​പ്ര​തി​ഭ​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ നാ​ട് ഒ​രു​ങ്ങി ക​ഴി​ഞ്ഞു. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ സ​യ​ൻ​സ് സി​റ്റി​യി​ലൂ​ടെ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​വും വി​ദ്യാ​ഭ്യാ​സ ഹ​ബ്ബു​മാ​യി മാ​റു​ന്ന കു​റ​വി​ല​ങ്ങാ​ട് അ​ത്യ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് കെ​സി​എ​സ്എ​ൽ ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​ത്.ഇ​ട​വ​ക​യു​ടെ മ​നേ​ജ്മെ​ന്‍റി​ലു​ള്ള ദേ​വ​മാ​താ കോ​ള​ജും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ര​ണ്ട്…

Read More

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി​എ​സ് ശ​താ​ബ്ദി സ്മാ​ര​ക ബ്ലോ​ക്ക് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

ഒ​​രു നൂ​​റ്റാ​​ണ്ടി​​നു​​ള്ളി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കാ​​യ പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് പ്രാ​​ഥ​​മി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് അ​​വ​​സ​​രം സ​​മ്മാ​​നി​​ച്ച സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് എ​​ൽ​​പി സ്കൂ​​ൾ ശ​​താ​​ബ്ദി സ്മാ​​ര​​ക മു​​ത്തി​​യ​​മ്മ ബ്ലോ​​ക്ക് നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ച്ചു. ആ​​റ് ക്ലാ​​സ് മു​​റി​​ക​​ളാ​​യി ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ഇ​​രു​​നി​​ല ബ്ലോ​​ക്ക് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ ആ​​ശീ​​ർ​​വ​​ദി​​ച്ച് നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ച്ചു….

Read More

SMYM കുറവിലങ്ങാട് പാലാ രൂപതയിലെ മികച്ച SMYM യൂണിറ്റ്

എ എസ്.എം.വൈ.എം പാലാ രുപതയിലെ 2018 -19 പ്രവർത്തനവർഷത്തിൽ സി വിഭാഗത്തിലെ മികച്ച A & B യൂണിറ്റുകളായി കുറവിലങ്ങാട് എസ്.എം.വൈ.എം യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം വർഷമാണ് കുറവിലങ്ങാട് യൂണിറ്റ് രൂപതയിലെ മികച്ച യൂണിറ്റുനുള്ള   പുരസ്കാരം കരസ്ഥമാക്കുന്നത്. സീറോ മലബാർ യൂത്ത് മൂവ്മെന്റ് പാലാ…

Read More

ദേവമാതാ കോളേജിൽ ജൂനിയർ റീസേർച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു

കുറവിലങ്ങാട് ദേവമാതാ കോളേജിലെ സുവോളജി വിഭാഗത്തിൽ ജൂനിയർ റീസേർച്ച് ഫെലോ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കോളേജ് വെബ് സൈറ്റിൽനിന്നും മനസിലാക്കുക. ( https://www.devamatha.ac.in/ ) ഫോൺ: 9447828347

Read More

സെന്റ് മേരീസ് ഗേള്‍സ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം നാളെ

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളിന് ശ​താ​ബ്ദി​ സ്മാ​ര​ക​മാ​യ മ​ന്ദി​ര​ത്തി​ന്‍റെ നിർമ്മാണം പൂർത്തിയായി. വി​ദ്യാ​ർത്ഥിക​ൾ​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​റ് ക്ലാ​സ് മു​റി​ക​ൾ അ​ട​ങ്ങു​ന്ന ഇ​രു​നി​ല മ​ന്ദി​രമാണ് യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. നാ​ട്ടി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം സ​മ്മാ​നി​ച്ച സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂളിനാണ് ശ​താ​ബ്ദി​വേ​ള​യി​ൽ…

Read More