കോഴാ സെന്റ് ജോസഫ് കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസത്തോടനുബന്ധിച്ച് നടത്തിവന്നിരുന്ന ഊട്ടുനേർച്ച ഈ വർഷം ഉണ്ടായിരിക്കില്ല. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഗവൺമെൻറിന്റെയും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റേയും പൊതു നിർദേശങ്ങളോട് യോജിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം കമ്മറ്റി എടുത്തത്.