വനിതാ സംഗമം മാറ്റിവെച്ചു March 10, 2020 | No Comments Spread the love കൊറോണ (കോവിഡ് -19) ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ പൊതുപരിപാടികൾ മാറ്റിവെക്കണമെന്ന സർക്കാരിന്റെയും പാലാ രൂപതയുടെയും അഭ്യർത്ഥനപ്രകാരം മാർച്ച് 14ന് ശനിയാഴ്ച കുറവിലങ്ങാട്ട് നടത്താനിരുന്ന പാലാ രൂപത വനിതാ സംഗമം “കരുതൽ 2020” വ മാറ്റിവെച്ചു .