കുറവിലങ്ങാട് പള്ളിയിൽ ദേശത്തിരുനാളിനും, പത്താം തീയതി തിരുനാളിനും കൊടിയേറി

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇ​ട​വ​ക​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ധ്യ​സ്ഥം​തേ​ടിയുള്ള ദേ​ശ​ത്തി​രു​നാ​ളു​ക​ള്‍​ക്കും പത്താംതീയതി തിരുന്നാളിനും കൊ​ടി​യേ​റി. ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ. ​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍ തി​രു​നാ​ള്‍ കൊ​ടി​യേ​റ്റി. സഹവികാരിമാരായ റ​വ.​ഡോ. ജോയൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് അ​മ്പാ​ട്ട്, ഫാ. ​മാ​ത്യു പാ​ല​യ്ക്കാ​ട്ടു​കു​ന്നേ​ൽ, ഫാ. ​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ല്‍…

Read More