നാല്പത് മണി ആരാധന

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവായത്തിൽ നടത്തിയ നാല്പത് മണി ആരാധന നടത്തി https://www.facebook.com/KuravilangadChurchOfficial/posts/2061014900663270

Read More

അഖില കേരളാ മെഗാ ക്വിസ് – ഉറവ് 2019

2019 സെപ്റ്റംബർ 1ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയം ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രഘോഷണാർഥം കുറവിലങ്ങാട് മർത്തമറിയം സൺഡേ സ്‌കൂൾ, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന അഖില കേരളാ മെഗാ ക്വിസ് – ഉറവ് 2019 മെയ്…

Read More

വയോജനങ്ങളെ ആദരിക്കുന്നു

കുടുംബത്തിൻെറയും സമൂഹത്തിന്റെയും നന്മക്കായി സ്വന്തം അറിവുകളും കഴിവുകളും ഉപയോഗപ്രദമാക്കി പുതുതലമുറയ്ക്ക് രൂപംനൽകിയ 70 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങളെ എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ആദരിക്കുന്നു. ഏപ്രിൽ 13 ശനിയാഴ്ച വ . രാവിലെ 10:15 ന് ദേവാലയത്തിൽ പരിശുദ്ധ കുർബ്ബാനയും സ്നേഹ…

Read More

ലേലം വിളി നടക്കും

കുറവിലങ്ങാട് മർത്തമറിയം സൺഡേ സ്‌കൂൾ, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ അദിലാബാദ്‌ രൂപതയുടെ കീഴിൽ നടക്കുന്ന മിഷൻ പ്രവർത്തനങ്ങളെ സഹായിക്കാൻ ഏപ്രിൽ 7 ന് (അടുത്ത ഞായറാഴ്ച്ച) പാരീഷ് ഹാൾ കവാടത്തിനു സമീപം സംഭാവനയായി സ്വീകരിച്ച ഭക്തസാധനങ്ങൾ, ഫാൻസി-സ്റ്റേഷനറി ഐറ്റംസ്, ക്രോക്കറി ഐറ്റംസ്, വസ്ത്രങ്ങൾ, നിത്യോപയോഗസാധനങ്ങൾ,…

Read More