ഡൽഹിയിൽ ദൈവാലയം തകർത്തതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട്ട് കത്തോലിക്കാ കോൺഗ്രസ് ധർണ്ണ നടത്തി

ഡൽഹി – ഫരീദാബാദ് സീറോ മലബാർ രൂപതയുടെ കീഴിൽ അ​ന്ധേ​രി​യ മോ​ഡി​ലു​ള്ള ലി​റ്റി​ൽ ഫ്ലവ​ർ ക​ത്തോ​ലി​ക്കാ കത്തോലിക്കാ ദേവാലയം തകർത്തതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കുറവിലങ്ങാട് യൂണിറ്റ് പള്ളിക്കവലയിൽ പ്രതിഷേധ ധർണ്ണ നടത്തി.പത്ത് വർഷങ്ങളയി നാനൂറോളം ഇടവകാംഗങ്ങൾ തങ്ങളുടെ കണ്ണുനീരും, വേദനയും സമർപ്പിച്ച് പ്രാർത്ഥിച്ച ഇടവക ദേവാലയം…

Read More

സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് .എം.വൈ.എം

സ്മാർട്ട്ഫോൺ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസുകളിൽ പഠിക്കുവാൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി സ്മാർട്ട്ഫോൺ ഒരുക്കികൊടുത്ത് എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റ്. യൂണിറ്റ് ഭാരവാഹികളായ എ യൂണിറ്റ് പ്രസിഡന്റ്‌ റിന്റോ സാബു, ബി യൂണിറ്റ് പ്രസിഡന്റ്‌ മെറിൻ പൊയ്യാനി എന്നിവരും മറ്റു ഭാരവാഹികളും ചേർന്ന് സെന്റ്. മേരീസ് ബോയ്സ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർക്ക്…

Read More

കോവിഡ് കാലത്ത് സഹായവുമായി എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റ്

കോവിഡ് മഹാമാരിയും ലോക്ഡൗണുംമൂലമുള്ള ക്ലേശങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റ് വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നുവാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയ്തു കൊടുക്കുന്നു.വാക്സിനേഷൻ എടുക്കാൻ വാഹനസൗകര്യം ഏർപ്പാടാക്കിക്കൊടുക്കുന്നു.കടകളിൽനിന്നും സാധനങ്ങൾ വാങ്ങി വീട്ടിൽ എത്തിച്ചുകൊടുക്കുന്നു.മരുന്നുകൾ വാങ്ങി വീട്ടിൽ എത്തിച്ചുകൊടുക്കുന്നു.മൊബൈൽ ഫോൺ റീചാർജ് ചെയ്തു നൽകുന്നു. രാവിലെ 9.00…

Read More

മികച്ച എസ് എം വൈ എം യൂണിറ്റ് നാലാം തവണയും കുറവിലങ്ങാട്

പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച എ​സ്എം​വൈ​എം യൂ​ണി​റ്റുകൾക്കുള്ള അം​ഗീ​കാ​രം വീ​ണ്ടും കുറവിലങ്ങാട് യൂണിറ്റുകൾക്ക്…. രൂപ​യി​ലെ മി​ക​ച്ച എ​സ്എം​വൈ​എം യൂണിറ്റുകൾ കു​റ​വി​ല​ങ്ങാട്ടെ എ, ​ബി യൂ​ണി​റ്റു​കളായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​ലാം ത​വ​ണ​യാ​ണ് കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ഒ​ന്നാം​സ്ഥാ​നം. പ്ര​ശ​സ്തി​പ​ത്ര​വും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി. വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യൂ​ണി​റ്റു​ക​ളെ അ​വാ​ർ​ഡി​ന്…

Read More

THRIVE ഡിജിറ്റൽ മാസിക പ്രകാശനം ചെയ്‌തു

കൊറോണ കാലഘട്ടം സർഗ്ഗാത്മക വാസനകളെ വളർത്തിയെടുക്കാനുള്ള സുവർണ്ണ കാലമാക്കി കുറവിലങ്ങാട്ടെ യുവജങ്ങൾ. എസ്. എം. വൈ. എം കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ മാസിക എന്ന ആശയം നടപ്പിലാക്കിയത്. ലോക്ക്ഡൗൺ കാലം ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂണിറ്റ്…

Read More

വിശ്വാസ പരിശീലനം ഓൺലൈൻ ക്ലാസ്സുകൾ ജൂലൈ 5 മുതൽ ആരംഭിക്കും

കുറവിലങ്ങാട് ഇടവകയിലെ സൺഡേ സ്കൂളിൽ രൂപതയുടെ നിർദ്ദേശപ്രകാരം 2020 – 21 വിശ്വാസ പരിശീലനവർഷം ഓൺലൈൻ ക്ലാസ്സുകൾ ജൂലൈ 5 മുതൽ ആരംഭിക്കും. 👉1-ാം ക്ലാസ്സിലേക്ക് കുട്ടികളെ ചേർക്കുന്നതിന് ജൂലൈ 2, 3, 4 തീയതികളിൽ കുട്ടികളുടെ മാമ്മോദീസാ സർട്ടിഫിക്കറ്റുമായി സൺഡേ സ്കൂൾ ഓഫീസിൽ (ഗേൾസ് ഹൈസ്കൂൾ)…

Read More

സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍സന്നദ്ധ രക്തദാനം നടത്തി

കുറവിലങ്ങാട് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ പാലായില്‍ കിസ്‌കോ മരിയന്‍ ബ്ലഡ് ബാങ്കില്‍നടന്ന രക്തദാനം ശ്രദ്ധേയമായി.  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, കുറവിലങ്ങാട് ഇടവക സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബോബിച്ചന്‍ നിധീരി, ബെന്നി കൊച്ചുകിഴക്കേടം, ഷൈജു…

Read More

SMYM കുറവിലങ്ങാട് യൂണിറ്റ് മാസ്‌കുകൾ നിർമ്മിച്ചു വിതരണം ചെയ്‌തു

എ​​സ്എം​​വൈ​​എം കു​​റ​​വി​​ല​​ങ്ങാ​​ട് യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ, സാ​​മൂ​​ഹ​ക അ​​ടു​​ക്ക​​ള, തുടങ്ങി ആവശ്യം ആയ വിവിധ സ്ഥലങ്ങളിൽ മാ​​സ്കും സാ​​നി​​റ്റൈ​​സ​​റും കൈ​​മാ​​റി. എ​​സ്എം​​വൈ​​എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗം ആയി മാസ്കുകൾ നിർമ്മിച്ചു വിതരണം ചെയ്യാനായി ഏൽപ്പിച്ച സാമഗ്രികൾ കൊണ്ട് നിർമ്മിച്ച മാസ്കുകൾ…

Read More

കൈ​ക​ഴു​കാൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യ​വു​മാ​യി എ​സ്എം​വൈ​എം

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്തി. ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​നാ​യി കൈ​ക​ഴു​കാ​ൻ മു​ന്പു​ണ്ടാ​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പു​റ​മേ​യാ​ണ് എ​സ്എം​വൈ​എം ക്ര​മീ​ക​ര​ണം ന​ട​ത്തി​ട്ടു​ള്ള​ത്. സൗ​ജ​ന്യ​മാ​യി സാ​നി​റ്റൈ​സ​റും ഹാ​ൻ​ഡ് വാ​ഷും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം…

Read More

പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്‌കൂളായി കുറവിലങ്ങാട് മർത്ത് മറിയം സൺഡേ സ്‌കൂൾ

പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്‌കൂളായി കുറവിലങ്ങാട് മർത്ത് മറിയം സൺഡേ സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. ‘സി’ വിഭാഗത്തിലാണ് കുറവിലങ്ങാട് മികച്ച സൺഡേ സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനതലത്തിലടക്കം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന കുറവിലങ്ങാട് സൺ‌ഡേ സ്‌കൂൾ ഇതിനോടകംതന്നെ നിരവധി തവണ മികച്ച സൺഡേ സ്‌കൂൾ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. പാഠ്യ-…

Read More