കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലയുടെയും സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ ശതാബ്ദിയുടെയും സ്മാരകമന്ദിരങ്ങളുടെ ശിലശിലാസ്ഥാപനം
സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർനിർവഹിക്കുന്നു.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട് സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പനൻകുറ്റി എന്നിവർ സഹകാർമികരായി.

ശതാബ്ദിയുടെയും സ്മാരകമന്ദിരങ്ങളുടെ ശിലശിലാസ്ഥാപനം നടത്തി
https://www.facebook.com/KuravilangadChurchOfficial/posts/2103850493046377