എൻസിസി യൂണിറ്റ്, കുറവിലങ്ങാട് ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോവിഡ് ബോധവൽക്കരണം നടത്തി

കുറവിലങ്ങാട് ദേവമാതാ കോളജ് എൻസിസി യൂണിറ്റ്, കുറവിലങ്ങാട് ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ വ്യാപാരസ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരിലും, കോവിഡ് ബോധവൽക്കരണം നടത്തി. ദേവമാതാ കോളേജിലെ എൻ സി സി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസിന്റെ നേതൃത്വത്തിൽ ഇരുപതോളം എൻ സി സി കേഡറ്റുകൾ അഞ്ച് ഗ്രൂപ്പുകളായി…

Read More

എക്സ് സർവീസസ് ലീഗ് സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എക്സ് സർവീസസ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് അംഗങ്ങൾ കുറവിലങ്ങാട് ബസ്സ് സ്റ്റാന്റിൽ സ്ഥാപിച്ചിട്ടുള്ള, യുദ്ധസ്മാരകത്തിന് മുമ്പിലുള്ള കൊടിമരത്തിൽ യൂണിറ്റ് പ്രസിഡന്റ് ക്യാപ്റ്റൻ റ്റി ജെ നോബർട്ട് ദേശീയപതാക ഉയർത്തി.യൂണിറ്റ് രക്ഷാധികാരി ക്യാപ്റ്റൻ പി.ജെ പൈലോ റീത്ത് സമർപ്പിച്ചു. ദേവമാതാ കോളേജ് എൻസിസി…

Read More

ഫ്രീ​ഡം സൈ​ക്കി​ള്‍ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനമായ ഇന്ന്, കുറവിലങ്ങാട് ദേവമാതാ കോളേജ് ദേ​വ​മാ​താ കോ​ള​ജ് എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍​ത്ത​ലും ഫ്രീ​ഡം സൈ​ക്കി​ള്‍ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. ദേ​വ​മാ​താ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​നി​ല്‍ സി. ​മാ​ത്യു സൈ​ക്കി​ള്‍ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​യ​ൻ​സ് സി​റ്റി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച…

Read More

ദേവമാതാ കോളജിലെ നവീകരിച്ച ലാബുകൾ ആശീർവദിച്ചു സമർപ്പിച്ചു.

കുറവിലങ്ങാട് ദേവമാതാ കോളജിലെ നവീകരിച്ച ലാബുകൾ ആശീർവദിച്ചു സമർപ്പിച്ചു. ബിരുദാനന്തരവിഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം ലാബുകളാണ് നവീകരിച്ചത്. ലാബുകളുടെ ആശീർവാദം കോളേജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഡോ. ജേക്കബ് പണ്ടാരപറമ്പിൽ, ഫാ. തോമസ്…

Read More

ദേവമാതാ കോളേജിൽ നിന്ന് 24 പേർക്ക് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ൽ ക്യാമ്പസ് പ്ലേസ്മെന്റ്

കാ​മ്പസ് പ്ലേ​സ്‌​മെ​ന്‍റി​ലൂ​ടെ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ലെ 24 വി​ദ്യാ​ര്‍ത്ഥിക​ള്‍​ക്ക് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ല്‍ നി​യ​മ​നം ലഭിച്ചു. പ്രൊ​ബേ​ഷ​ണ​റി ക്ല​റി​ക്ക​ല്‍ ത​സ്തി​ക​യി​ലാ​ണ് നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ള്ളത്. അ​മൃ​ത ഹ​രി​ദാ​സ്, ല​ക്ഷ്മി ജ​യ​ന്‍, സോ​ന സു​രേ​ഷ്, ദേ​വ​ജി​ത് റെ​ജി, എ​സ്. ന​ന്ദ​ഗോ​പ​ന്‍, ജി​തി​ന്‍ ടി. ​ജ​യിം​സ്, ന​വീ​ന്‍ ഫി​ലി​പ്പ്, എ​സ്. അ​ശ്വി​ന്‍,…

Read More

+2 പരീക്ഷ കുറവിലങ്ങാട് സ്‌കൂളിന് ഉന്നത വിജയം

കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ഹയർ സെക്കണ്ടറി സ്‌കൂളിന് +2 പരീക്ഷയിൽ അഭിമാനവിജയം. 174 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയവരിൽ 172 പേർ വിജയിച്ചു. 47 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.സയൻസ് ബാച്ച് ******************പരീക്ഷ എഴുതിയവർ 120 വിജയിച്ചവർ 120 വിജയശതമാനം 100%എ പ്ലസുകാർ 41 ഹ്യുമാനിറ്റിസ് ബാച്ച്…

Read More

പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ൽ 1200ൽ 1200 മാ​​ർ​​ക്കും വാ​​ങ്ങി കുറവിലങ്ങാടിന് അ​​ഭി​​മാ​​ന​​മാ​​യി റോ​​സ് മെ​​റി​​ൻ ജോ​​ജോ

കേരള ഹയർ സെക്കൻഡറി പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ൽ 1200ൽ 1200 മാ​​ർ​​ക്കും വാ​​ങ്ങി കുറവിലങ്ങാടിന് അ​​ഭി​​മാ​​ന​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് കു​​റ​​വി​​ല​​ങ്ങാ​​ട് സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ പ്ര​​തി​​ഭ​​യായ ഹ്യു​​മാ​​നി​​റ്റി​​സ് വി​​ദ്യാ​​ർ​​ത്ഥി​​നി റോ​​സ് മെ​​റി​​ൻ ജോ​​ജോ…തിരുമാറാടി വിലങ്ങപ്പാറയിൽ ജോജോ വി.ജോർജ്, കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക ട്രീസാ പി.ജോൺ…

Read More

തുടര്‍ച്ചയായി 9 -ാം തവണ കുറവിലങ്ങാട് ദേവമാതാ കോളേജ് എം ജി യൂണിവേഴ്‌സിറ്റി യോഗാ ചമ്പ്യാന്മാര്‍

കുറവിലങ്ങാട് ദേവമാതാ കോളേജിൽ വെച്ച് നടന്ന ഇന്റർ കോളേജിയേറ്റ് എംജി യൂണിവേഴ്സിറ്റി യോഗ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ഒമ്പതാം തവണയും ദേവമാതാ കോളേജ് യോഗ ചാമ്പ്യന്മാരായി. യൂണിവേഴ്സിറ്റി ടീമിലേക്ക് ഡിബിൻ ഡോമിനിക്ക്, അമൽ സജി, പ്രശാന്ത് എം എച്ച്, ജോയൽ ജോസ്, അനന്തകൃഷ്ണൻ, ഡീലിന ജോസഫ് എന്നിവർ തെരഞ്ഞെടുക്കപ്പെടുകയും…

Read More

കെ എം മാണി മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫി ദേവമാതാ കോളേജിന്

കെ. എം. മാണി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി ദേവമാതാ കോളേജിന്. കെ. എം. മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരമാണ് കുറവിലങ്ങാട് ദേവമാതാ കോളേജിലെ കോമേഴ്‌സ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ അനു പി. മാത്യു, ധനമന്ത്രി കെ….

Read More

ദേവമാതാ കോളേജ് പ്രിൻസിപ്പലായി ഡോ. സുനിൽ സി. മാത്യു ചുമതലയേറ്റു

ദേ​വ​മാ​താ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി ഡോ. ​സു​നി​ല്‍ സി. ​മാ​ത്യു ചു​മ​ത​ല​യേ​റ്റു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗം മേ​ധാ​വി​യും ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ര​വേ​യാ​ണ് ദേ​വ​മാ​താ കോ​ള​ജി​ല്‍ പ്രി​ന്‍​സി​പ്പ​ലാ​യു​ള്ള നി​യ​മ​നം. ക​ഴി​ഞ്ഞ 26 വ​ര്‍​ഷ​മാ​യി പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.ദേ​വ​മാ​താ കോ​ള​ജി​ലെ പൂ​ര്‍​വ്വ​വി​ദ്യാ​ര്‍ത്ഥി കൂ​ടി​യാ​ണ് ഡോ. ​സു​നി​ല്‍….

Read More