SSLC പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെയും സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെയും എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ …

വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ