ലോഗോസ് ക്വിസ് 2018 ൽ ഏറ്റവും കൂടുതൽ ആളുകളെ പരീക്ഷ എഴുതിച്ച യൂണിറ്റുകൾക്കുള്ള സമ്മാനം ആദരണീയ ആർച്ച് വെരി.റവ.ഡോ .ജോസഫ് തടത്തിൽ നിർവ്വഹിച്ചു . ഓരോ സോണിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പരീക്ഷയെഴുതിയ യൂണിറ്റിന് മർത്ത് മറിയം സൺഡേ സ്‌കൂളാണ് സമ്മാനം സ്പോൺസർ ചെയ്തത് . സാന്തോം സോൺ വാർഡ് 6 യൂണിറ്റ് 1 ,അൽഫോൻസാ സോൺ വാർഡ് 11 യൂണിറ്റ് 2 , കൊച്ചുത്രേസ്യാ സോൺ വാർഡ് 15 യൂണിറ്റ് 1, സെന്റ് ജോസഫ് സോൺ വാർഡ് 26 യൂണിറ്റ് 1 എന്നീ യൂണിറ്റുകളാണ് സമ്മാനാർഹരായത് .
https://www.facebook.com/KuravilangadChurchOfficial/posts/2185468224884603