അഷ്ടഭവനങ്ങൾ വെഞ്ചരിച്ചു

കുറവിലങ്ങാട് ഇടവകയുടെ നേതൃത്വത്തിൽ, കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ സ്മാ​ര​ക​മാ​യി കിടപ്പാടം ഇല്ലാത്തവർക്ക് നിർമ്മിച്ച അഷ്ട ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോൽ ദാനവും സ്ഥലത്തിന്റെ ആധാരം വിതരണവും പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. കു​റ​വി​ല​ങ്ങാ​ട് ഇടവകയുടെ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​യാ​ണ് എ​ട്ട് ഭൂ​ര​ഹി​ത​ർ​ക്ക് സ്ഥ​ല​വും വീ​ടും…

Read More

കു​റ​വി​ല​ങ്ങാ​ട്ട് ദേ​ശ​ങ്ങ​ളി​ൽ ആ​ത്മീ​യ ആ​ഘോ​ഷം; ഇ​ന്ന് അ​ൽ​ഫോ​ൻ​സാ സോ​ണി​ൽ

ദേ​ശ​ങ്ങ​ളി​ലാ​കെ പു​ത്ത​ൻ ആ​ത്മീ​യ​ത​യു​ടെ ആ​വേ​ശം സ​മ്മാ​നി​ച്ച് ഇ​ട​വ​ക​യി​ൽ ദേ​ശ​ത്തി​രു​നാ​ളു​ക​ൾ. ആ​ദ്യ​ദി​നം സാ​ന്തോം സോ​ണി​ലാ​ണ് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ന്ന​ത്. ഇ​ല​യ്ക്കാ​ട്, കു​ര്യം പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം ക​ഴു​ന്നു​ക​ളെ​ത്തി​ച്ച് വൈ​കു​ന്നേ​രം പ്ര​ദ​ക്ഷി​ണ​മാ​യി പ​ള്ളി​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ വ​ലി​യ ഭ​ക്തി​യു​ടെ ആ​ഘോ​ഷ​ത്തി​നാ​ണ് നാ​ട് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഇ​ട​വ​ക​യി​ലെ 28 വാ​ർ​ഡു​ക​ളി​ലാ​യു​ള്ള 20 കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന…

Read More

ദേശത്തിരുനാളുകൾക്ക് തുടക്കമായി

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ ഇടവകയിൽ ദേ​ശ​ത്തി​രു​നാ​ളു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ഇന്നലെ ചെറിയപള്ളിയിൽ കൊ​ടി​യേ​റ്റി. സീനിയർ സഹവി​കാ​രി​ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രും സോൺ ഡയറക്ടർമാറുമായ ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, ഫാ. ​തോ​മ​സ്…

Read More

ഉ​ണ​ർ​ത്തു​പാ​ട്ടാ​യി ക​ർ​ഷ​ക​സം​ഗ​മം; ക​രു​ത്ത​റി​യി​ച്ച് കു​റ​വി​ല​ങ്ങാ​ട്

കാ​ർ​ഷി​ക അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ അ​ല​യ​ടി​ച്ച പ്ര​തി​ഷേ​ധ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ടി​ന്‍റെ സം​ഘ​ശ​ക്തി വെ​ളി​വാ​യി. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ഏ​ക മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ ഇ​ട​വ​ക​യാ​യ കു​റ​വി​ല​ങ്ങാ​ടു​നി​ന്ന് ആ​യി​ര​ങ്ങ​ളാ​ണ് ക​ർ​ഷ​ക​റാ​ലി​യി​ലും മ​തി​ലി​ലു​മെ​ത്തി​യ​ത്. ഒ​രാ​ഴ്ച​നീ​ണ്ട ബോ​ധ​വ​ത്ക​ര​ണ ശ്ര​മ​ങ്ങ​ളു​ടെ​യും സം​ഘാ​ട​ക മി​ക​വി​ന്‍റെ​യും തെ​ളി​വാ​യി മാ​റി കു​റ​വി​ല​ങ്ങാ​ടി​ന്‍റെ പ​ങ്കാ​ളി​ത്തം. ഇ​ട​വ​ക​യി​ലെ 28 വാ​ർ​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​ണി​നി​ര​ന്ന​ത്. ഓ​രോ…

Read More

പാ​ലാ ക​ർ​ഷ​ക സം​ഗ​മം: കു​റ​വി​ല​ങ്ങാ​ട്ട് ഭ​വ​ന​സ​ന്ദ​ർ​ശ​നം പൂ​ർ​ത്തീ​ക​രി​ച്ചു

പാ​ലാ രൂ​പ​ത സം ഘടിപ്പിക്കുന്ന ക​ർ​ഷ​ക​സം​ഗ​മ​ത്തി​ന്‍റെ പ്ര​ച​ര​ണ​ത്തി​നാ​യി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​നം പൂ​ർ​ത്തീ​ക​രി​ച്ചു. മൂ​ന്ന് ദി​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ട​വ​കാ​തി​ർ​ത്തി​യി​ലെ ആ​യ്യാ​യിര​ത്തി​ലേ​റെ ഭ​വ​ന​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ 3104 വീ​ടു​ക​ൾ​ക്കൊ​പ്പം ഇ​ത​ര​മ​ത​സ്ഥ​രു​ടെ വീ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ച് സ​ന്ദേ​ശം കൈ​മാ​റി.ക​ർ​ഷ​ക​സം​ഗ​മ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്താ​നും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നു​മാ​യാ​ണ് ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​ട​വ​ക​യി​ലെ 81 കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു…

Read More

പാ​ലാ ക​ർ​ഷ​ക​സം​ഗ​മം: കു​റ​വി​ല​ങ്ങാ​ട് സം​ഘാ​ട​ക സ​മി​തി​യാ​യി

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക​ശ​ക്തി​വി​ളി​ച്ച​റി​യി​ക്കു​ന്ന പാ​ലാ ക​ർ​ഷ​ക സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​വി​ല​ങ്ങാ​ട്ട് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. 14ന് ​ന​ട​ക്കു​ന്ന ക​ർ​ഷ​ക​മ​തി​ലി​ലും റാ​ലി​യി​ലും സ​മ്മേ​ള​ന​ത്തി​ലും നാ​ടി​ന്‍റെ ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഇ​ട​വ​ക​ത​ല​ത്തി​ലും സോ​ണ്‍​ത​ല​ത്തി​ലും വാ​ർ​ഡ് ത​ല​ത്തി​ലും വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.വൈ​ദി​ക​രും കൈ​ക്കാ​ര​ന്മാ​രും യോ​ഗ​പ്ര​തി​നി​ധി​ക​ളും കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും…

Read More

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ നാ​ളെ

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ നാ​ളെ (23-11-2019 ഞായറാഴ്ച) ആ​ഘോ​ഷി​ക്കും. ഇ​ട​വ​ക​യി​ലെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. നാ​ളെ 4.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കെ​സി​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വേ​ല​ങ്ങാ​ട്ടു​ശേ​രി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 6.30ന്…

Read More

പാലാ രൂപത കുടുംബക്കൂട്ടായ്മ ‘D’ വിഭാഗത്തിൽ ഒന്നാം സ്ഥാനം കുറവിലങ്ങാടിന്

പാലാ രൂപത കുടുംബക്കൂട്ടായ്മ ഇരുപത്തിമൂന്നാമത് വാർഷികം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ച് നടത്തപ്പെട്ടു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു . കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടർ റവ . ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ അധ്യക്ഷതവഹിച്ചു . മോൺ റവ…

Read More

ബൈ​​ബി​​ൾ പാ​​രാ​​യ​​ണ​​ത്തി​​ൽ പു​​തു​​ച​​രി​​ത്ര​​മെ​​ഴു​​തി കു​​റ​​വി​​ല​​ങ്ങാ​​ട്

അ​​ര​​മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ സ​​ന്പൂ​​ർ​​ണ ബൈ​​ബി​​ൾ പൂ​​ർ​​ണ​​മാ​​യി വാ​​യി​​ച്ച് കു​​റ​​വി​​ല​​ങ്ങാ​​ട് പു​​തി​​യ ച​​രി​​ത്ര​​മെ​​ഴു​​തി. ക്രൈ​​സ്ത​​വ സ​​ഭാ ച​​രി​​ത്ര​​ത്തി​​ൽ​​ത​​ന്നെ പു​​ത്ത​​ൻ അ​​ധ്യാ​​യം ര​​ചി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ബൈ​​ബി​​ൾ പാ​​രാ​​യ​​ണം ന​​ട​​ത്തി​​യ​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന​​യെ തു​​ട​​ർ​​ന്ന് എ​​ട്ടി​​നാ​​ണ് ഇ​​ട​​വ​​ക​​യി​​ലെ 3100 വീ​​ടു​​ക​​ളും ഒ​​രേ സ​​മ​​യ​​ത്ത് ബൈ​​ബി​​ൾ വാ​​യി​​ച്ച്…

Read More

പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാൾ ആഘോഷിച്ചു

കു​റ​വി​ല​ങ്ങാ​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗ്ഗാ​രോ​പ​ണ​തി​രു​നാ​ളും ക​ല്ലി​ട്ട​തി​രു​നാ​ളും ആഘോഷിച്ചു.റവ.ഫാ. ജോസഫ് മണിയങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാനയർപ്പിച്ചു സന്ദേശം നൽകി. കുരിശിൻ തൊട്ടി ചുറ്റി ​തിരു​നാ​ള്‍ പ്ര​ദ​ക്ഷി​ണം നടന്നു.സമാപനാശിർവാദത്തെ തുടർന്ന് നേർച്ചവിതരണം നടന്നു.ഇ​ട​വ​ക​യി​ലെ സ​ന്തോം സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ള്‍…

Read More