കാളികാവ് കുരിശുപള്ളിയിൽ തിരുഹൃദയ വണക്കമാസാചരണം സമാപിച്ചു

Spread the love

കുറവിലങ്ങാട് ഇടവകയിലെ കാളികാവ് കുരിശുപള്ളിയിൽ തിരുഹൃദയ വണക്കമാസാചരണം സമാപിച്ചു . സോൺ ഡയറക്ടർ റവ.ഫാ മാത്യു വെണ്ണായിപ്പിള്ളിൽ സമാപന സന്ദേശം നൽകി.യോഗപ്രതിനിധി ടോമി എണ്ണംപ്രായിൽ കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. പാച്ചോർ നേർച്ചയോടെ തിരുക്കർമ്മങ്ങൾ സമാപിച്ചു.

https://www.facebook.com/KuravilangadChurchOfficial/posts/2185578038206955