കുറവിലങ്ങാട് നസ്രാണിമഹാ സംഗമത്തിന് കടപ്പൂർ കരയുടെ പിന്തുണ

Spread the love

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം സെപ്റ്റംബര്‍ ഒന്നിന് ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പ്രാര്‍ത്ഥനാശംസകളും പിന്തുണയും അറിയിച്ച് കടപ്പൂർ കരക്കാർ .കടപ്പൂർ കരയുടെ പ്രതിനിധികൾ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിനേയും സംഗമം ഭാരവാഹികളേയും നേരില്‍ കണ്ടാണ് പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്.
മൂന്നുനോമ്പ് തിരുനാളിനു കപ്പൽ വഹിക്കുന്ന അവകാശം കടപ്പൂർ കരക്കാർക്കാണ്.