കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജ് റോൾബോൾ ടീമിന് കേ​​ര​​ള ടീ​​മി​​ൽ സെലക് ഷൻ

Spread the love

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജ് റോൾബോൾ ടീമിന്റെ ക​​രു​​ത്തി​​ൽ കോ​​ട്ട​​യം ജി​​ല്ല​​യ്ക്ക് റോ​​ൾ ബോ​​ളി​​ൽ സം​​സ്ഥാ​​ന​​കി​​രീ​​ടം. കോ​​ട്ട​​യം ജി​​ല്ല​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച ടീ​​മം​​ഗ​​ങ്ങ​​ളെ​​ല്ലാം കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജി​​ലെ വി​​ദ്യാ​​ർത്ഥിക​​ളാ​​യി​​രു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ന്ന സം​​സ്ഥാ​​ന സീ​​നി​​യ​​ർ റോ​​ൾ​​ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ ര​​ണ്ടാം​​സ്ഥാ​​ന​​ത്തി​​നൊ​​പ്പം ദേ​​ശീ​​യ ചാ​​മ്പ്യ​​​​ൻ​​ഷി​​പ്പി​​നു​​ള്ള കേ​​ര​​ള പു​​രു​​ഷ-​​വ​​നി​​താ ടീ​​മി​​ലും ദേ​​വ​​മാ​​താ​​യു​​ടെ ടീമംഗങ്ങൾക്ക് സെലക് ഷൻ ലഭിച്ചു.

ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ മെ​​ൽ​​വി​​ൻ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്, ക്രി​​സ്റ്റി സെ​​ബാ​​സ്റ്റ്യ​​ൻ, അ​​ന​​ന്തു ഷാ​​ജി, റ്റോ​​ബി​​ൻ ജോ​​സ്, പി.​​ബി. ബി​​ബി​​ൻ, ജോ​​യ്സ് ജോ ​​എ​​ന്നി​​വ​​രാ​​ണ് ദേ​​ശീ​​യ ടീ​​മി​​ൽ ഇ​​ടം​​നേ​​ടി​​യ​​ത്.

പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ നീ​​നു ജോ​​സ​​ഫ് , മെ​​ർ​​ളി​​ൻ സാ​​ബു, ജെ​​സ്ന ജേ​​ക്ക​​ബ്, അ​​ഞ്ജു​​മോ​​ൾ ജോ, ​​ജെ​​സ്‌​​ലി ജെ​​സ്റ്റി​​ൻ, കെ.​​കെ. സാ​​ന്ദ്രാ എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളാ​​യി.