വ​ച​ന​വി​രു​ന്നി​നും ന​സ്രാ​ണി സം​ഗ​മ​ത്തി​നു​മാ​യി വേ​ദി ഉ​യ​രു​ന്നു

Spread the love

സ​ഭൈ​ക്യ​ത്തി​ന് വാ​താ​യ​നം തു​റ​ക്കു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നും മാ​തൃ​ഭ​ക്തി​യു​ടെ പ്ര​ച​ര​ണ​ത്തി​ന് വ​ഴി​തു​റ​ക്കു​ന്ന മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നു​മു​ള്ള പ​ന്ത​ൽ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​ക​ടാ​ക്ഷം നി​റ​ഞ്ഞൊ​ഴു​കു​ന്ന മ​ണ്ണി​ൽ 15,000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന പ​ന്ത​ൽ നി​ർ​മാ​ണ​ത്തി​നാ​ണ് തു​ട​ക്ക​മി​ട്ട​ത്. 
അ​റു​പ​തി​നാ​യി​രം ച​തു​ര​ശ്ര​അ​ടി വി​സ്തീ​ർ​ണ​മു​ള്ള പ​ന്ത​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കു​റ​വി​ല​ങ്ങാ​ട് ക​ണ്‍​വ​ൻ​ഷ​നാ​യി പ​ണി​തീ​ർ​ത്ത പ​ന്ത​ലി​നേ​ക്കാ​ൾ വ​ലി​പ്പ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​ന്ത​ൽ നി​ർ​മാ​ണം. ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നെ​ത്തു​ന്ന 15,000 പേ​ർ​ക്ക് ഒ​രു​മി​ച്ച് ഇ​രി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​മെ​ന്ന നി​ല​യി​ലാ​ണ് ഇ​ക്കു​റി പ​ന്ത​ലി​ന്‍റെ വ​ലി​പ്പം കൂ​ട്ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പ​ന്ത​ൽ നി​റ​ഞ്ഞ​തോ​ടെ പ​ള്ളി​മു​റ്റ​ത്തും ക​ല്പ​ട​വു​ക​ളി​ലു​മി​രു​ന്ന് വ​ച​ന​ശ്ര​വ​ണം ന​ട​ത്തി​യ​വ​ർ​ക്കു​കൂ​ടി ഒ​രു​മി​ച്ചി​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. 
പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. കു​ടും​ബ​കൂ​ട്ടാ​യ്മ പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. 
കാ​ൽ​നാ​ട്ടി​ന് മു​ന്നോ​ടി​യാ​യി കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​സ​മ്മേ​ള​നം ന​ട​ത്തി. കു​ടും​ബ​കൂ​ട്ടാ​യ്മ പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.