കുടുബകൂട്ടായ്മ ഭാരവാഹികൾക് കുടുബകൂട്ടായ്മ രൂപതാ ഡയറക്ടറുടെ ക്ലാസ്

Spread the love

കുറവിലങ്ങാട് ഇടവകയിലെ കുടുബകൂട്ടായ്മ ഭാരവാഹികൾക് കുടുബകൂട്ടായ്മ രൂപതാ ഡയറക്ടർ റവ. ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ ക്ലാസ് നയിച്ചു . കൂട്ടായ്മ പ്രവർത്തനങ്ങളെക്കുറിച്ചും ഭാരവാഹികളുടെ പ്രവർത്തന രീതിയെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അച്ചൻ ക്ലാസിൽ വിശദീകരിച്ചു.ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ,സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ,ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പ​ള്ളി​ൽ,ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, ജനറൽ ലീഡർ ഷാജി മങ്കുഴിക്കരി എന്നിവർ പ്രസംഗിച്ചു.

https://www.facebook.com/media/set/?set=a.2231255456972546&type=3