കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയത്തിൽ
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളും കല്ലിട്ടതിരുനാളും സാന്തോം സോണിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആഘോഷിക്കുന്നു . ഏവർക്കും തിരുനാളിലേക്ക് സ്വാഗതം