കു​റ​വി​ല​ങ്ങാ​ട് ഒരുങ്ങി; ന​സ്രാ​ണി മ​ഹാ​സം​ഗ​മം ഇന്ന്

Spread the love

ഒ​​രു​​ക്ക​​ങ്ങ​​ളെ​​ല്ലാം പൂ​​ർ​​ണം. ഇ​ന്നു ച​​രി​​ത്ര​​നി​​മി​​ഷം. ഒ​​ന്ന​​ര ​വ​​ർ​​ഷ​​ത്തോ​​ളം നീ​​ണ്ട പ​​രി​​ശ്ര​​മ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഇ​ന്നു കു​​റി​​ക്ക​​പ്പെ​​ടു​​ന്ന ച​​രി​​ത്ര​​ത്തി​​നാ​​യി നാ​​ടും വീ​​ടും കു​റ​വി​ല​ങ്ങാ​ട് ദേ​വാ​ല​യ​വും ഒ​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. 

നാ​​ടാ​​കെ അ​​ണി​​ഞ്ഞൊ​​രു​​ങ്ങി​​യി​​ട്ടു​​ണ്ട്. കൊ​​ടി​​ക​​ളാ​​ൽ വീ​ഥി​ക​ൾ വ​​ർ​​ണാ​​ഭ​​മാ​​യി​​ക്ക​​ഴി​​ഞ്ഞു. ഇ​​ന്ന് ഉ​​ച്ച​​യോ​​ടെ സം​​ഗ​​മ​​വേ​​ദി​​യു​​ണ​​രും. തു​​ട​​ർ​​ന്ന് സ​​ഭൈ​​ക്യ​​ത്തി​​ന്‍റെ കാ​​ഹ​​ള​​ത്തി​​ൽ സ​​മ്മേ​​ള​​നം. 1.30ന് ​​സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള പ​​രി​​പാ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കും. 2.30ന് ​​സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കും.

പാ​​ർ​​ക്കിം​​ഗി​​നു വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​മാ​​ണ് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. സ​​ർ​​ക്കാ​​ർത​​ല​​ത്തി​​ലും ക്ര​​മീ​​ക​​ര​​ണമു​​ണ്ട്.