നസ്രാണി സംഗമത്തിന് മുന്നൊരുക്കമായി സന്യസ്ത സംഗമത്തിമം

Spread the love

കുറവിലങ്ങാട് നസ്രാണിമഹാസംഗമത്തിന് ഒരുക്കമായി ഇടവകയിലെ സന്യസ്തരുടെ സംഗമം നടത്തി. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന വൈദികരും സന്യസ്തരും തങ്ങളുടെ മാതൃ ഇടവകയിൽ മുത്തിയമ്മയുടെ സന്നിധിയിൽ ഒത്തു ചേർന്ന് വിശുദ്ധ ബലിയിൽ പങ്കെടുത്തപ്പോൾ അനേകർക്ക് അത് ആത്മീയതയുടെ പുത്തൻ ഉണർവേകി.തുടർന്ന് പാരിഷ് ഹാളിൽ സമ്മേളനം നടന്നു

https://www.facebook.com/477743072323802/posts/2289192421178849/