കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ദേ​ശ​ത്തി​രു​നാ​ളു​ക​ൾ​ക്ക് 12 ന് ​കൊ​ടി​യേ​റും

Spread the love

മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ ദേ​ശ​ത്തി​രു​നാ​ളു​ക​ൾ​ക്ക് 12ന് ​കൊ​ടി​യേ​റും. 12 നു ​രാ​വി​ലെ 5.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 6.45ന് ​ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. 8.45 നും 11 ​നും 4.30 നും ​വി​ശു​ദ്ധ കു​ർ​ബാന.
13 ന് ​സാ​ന്തോം സോ​ണും 14 ന് ​വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ സോ​ണും 15 ന് ​വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ണും 16 ന് ​സെ​ന്‍റ് ജോ​സ​ഫ് സോ​ണും തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കും. 17 ന് ​ഇ​ട​വ​ക​യു​ടെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ന്നും ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ക്കും.
ദേ​ശ​ത്തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ 5.30 നും 6.30 ​നും 7.20 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 7.20 ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ​തു​ട​ർ​ന്ന് ക​ഴു​ന്ന് വെ​ഞ്ച​രി​ച്ച് വി​ത​ര​ണം ചെ​യ്യും. വൈ​കു​ന്നേ​രം 7.30 ന് ​ചെ​റി​യ പ​ള്ളി​യി​ൽ ല​ദീ​ഞ്ഞ്. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
18,19 തീ​യ​തി​ക​ളി​ലാ​ണ് പ​ത്താം​തീ​യ​തി തി​രു​നാ​ൾ, ഫെ​ബ്രു​വ​രി ര​ണ്ടി​ന് മൂ​ന്നു​നോ​ന്പ് തി​രു​നാ​ളി​ന് കൊ​ടി​യേ​റും. നാ​ലി​നാ​ണ് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ക​പ്പ​ൽ പ്ര​ദ​ക്ഷി​ണം.