ദേവമാതാ കോളേജിൽ ജൂനിയർ റീസേർച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു

Spread the love

കുറവിലങ്ങാട് ദേവമാതാ കോളേജിലെ സുവോളജി വിഭാഗത്തിൽ ജൂനിയർ റീസേർച്ച് ഫെലോ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾ കോളേജ് വെബ് സൈറ്റിൽനിന്നും മനസിലാക്കുക.

https://www.devamatha.ac.in/ )

ഫോൺ: 9447828347