ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നാ​ളെ​യും മ​റ്റ​ന്നാ​ളും കു​റ​വി​ല​ങ്ങാ​ട്ട്

Spread the love

സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ​​ത​​ല​​വ​​ൻ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളും കു​​റ​​വി​​ല​​ങ്ങാ​​ട്ട്. കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യം മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി​​യ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​മാ​​ണ് ക​​ർ​​ദി​​നാ​​ൾ ന​​ട​​ത്തു​​ന്ന​​ത്.
നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും കു​​റ​​വി​​ല​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ​​യു​​ടെ നെ​​വേ​​ന​​യും. അ​​ഞ്ചി​​ന് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​ക്ക് സ്വീ​​ക​​ര​​ണം. 5.15 ന് ​​ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം. തു​​ട​​ർ​​ന്ന് ശ്ലൈ​​ഹി​​ക ആ​​ശീ​​ർ​​വാ​​ദം. 8.30 ന് ​​ഇ​​ട​​വ​​ക​​യി​​ൽ സേ​​വ​​നം ചെ​​യ്യു​​ന്ന വൈ​​ദി​​ക​​രും ഇ​​ട​​വ​​കാ​​തി​​ർ​​ത്തി​​യി​​ലു​​ള്ള സ​​ന്യാ​​സ, സ​​ന്യാ​​സി​​നീ ഭ​​വ​​ന​​ങ്ങ​​ളി​​ലെ അം​​ഗ​​ങ്ങ​​ളും പ​​ള്ളി​​യോ​​ഗ​​പ്ര​​തി​​നി​​ധി​​ക​​ളും ഒ​​ത്തു​​ചേ​​രു​​ന്ന സം​​ഗ​​മ​​ത്തി​​ൽ സ​​ഭാ​​ത​​ല​​വ​​ൻ പ​​ങ്കെ​​ടു​​ക്കും.
ഒ​​ൻ​​പ​​തി​​ന് രാ​​വി​​ലെ 8.30 മു​​ത​​ൽ 9.30വ​​രെ ഇ​​ട​​വ​​ക​​യി​​ലെ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ സം​​ഗ​​മ​​ത്തി​​ൽ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പ​​ങ്കെ​​ടു​​ക്കും. 10 ന് ​​മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 2.30 ന് ​​കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ലും ക​​ർ​​ദി​​നാ​​ൾ പ​​ങ്കെ​​ടു​​ക്കും.
2018 ജ​​നു​​വ​​രി 21 നാ​​ണ് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ൽ ഒ​​രു ഇ​​ട​​വ​​ക​​ദേ​​വാ​​ല​​യ​​ത്തി​​ന് സ​​ഭ ന​​ൽ​​കു​​ന്ന പ​​ര​​മോ​​ന്ന​​ത പ​​ദ​​വി​​യാ​​യ മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ പ​​ദ​​വി​​യി​​ലേ​​ക്ക് കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ർ​​ത്ത്മ​​റി​​യം തീ​​ർ​​ഥാ​​ട​​ന ഇ​​ട​​വ​​ക​​യെ സ​​ഭ ഉ​​യ​​ർ​​ത്തി​​യ​​ത്.