വാർഷിക റിപ്പോർട്ട് സമർപ്പിച്ചു

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ​കേ​ന്ദ്ര​ത്തി​ന്‍റെ 2019 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ കൂ​രി​യ​യ്ക്ക് സ​മ​ർ​പ്പി​ച്ചു. സിറോ മലബാർ സഭാദ്ധ്യക്ഷൻ അഭിവന്ദ്യ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി റിപ്പോർട്ട് ഏറ്റുവാങ്ങി.

മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​മാ​യി കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തെ ഉ​യ​ർ​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ല്ലാ​വ​ർ​ഷ​വും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത്. 2019 സെപ്റ്റബർ 1 നു നടന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മാ​ഹ​സം​ഗ​മ​മ​ട​ക്കം മറ്റ് ഒ​ട്ടേ​റെ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ർ​ച്ച്പ്രീ​സ്റ്റ് പ​ദ​വി​ക്ക് സി​ന​ഡ് അം​ഗീ​കാ​രം, സെ​ന്‍റ് മേ​രീ​സ് സ്കൂ​ളു​ക​ളു​ടെ ജൂ​ബി​ലി സ്മാ​ര​ക മ​ന്ദി​ര​ങ്ങ​ൾ, ദേ​വ​മാ​താ കോ​ള​ജി​ൽ ന​സ്രാ​ണി മ​ഹാ​സം​ഗ​മ സ്മാ​ര​ക മ​ന്ദി​രം, സൗ​രോ​ർ​ജ പാ​ന​ൽ, തി​രു​നാ​ളു​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള വി​വ​ര​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ളാ​യി നി​യ​മി​ത​നാ​യ റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​നെ പൂ​ച്ചെ​ണ്ട് ന​ൽ​കി ക​ർ​ദി​നാ​ൾ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ണ്‍ സി​റി​യ​ക് ക​രി​കു​ളം, ടി​ക്സ​ണ്‍ മ​ണി​മ​ല​ത്ത​ട​ത്തി​ൽ, സോ​ണ്‍ ലീ​ഡ​ർ ബി​ജു താ​ന്നി​ക്ക​ത​റ​പ്പി​ൽ, യോ​ഗം സെ​ക്ര​ട്ട​റി ബെ​ന്നി കോ​ച്ചേ​രി എ​ന്നി​വ​രും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.