വിശുദ്ധവാര തിരുക്കർമ്മങ്ങൾ സമയം

Spread the love

✝️കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തിൽ ✝️ ഓശാന തിരുന്നാൾ ദിനമായ നാളെ (ഏപ്രിൽ 5) വിശുദ്ധ വാരാചരണത്തിന് തുടക്കമാകും. ഏപ്രിൽ 12 ഞായറാഴ്ച ഈസ്റ്റർ ആഘോഷത്തോടെ സമാപനമാകും.

വിശുദ്ധ വാരത്തിലെ തിരുകർമ്മങ്ങൾ

ഏപ്രിൽ‍ 5️⃣🔔ഓശാന ഞായർ‍🔔
വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും രാവിലെ 7.00ന്.

ഏപ്രിൽ‍ 9️⃣ 🔔പെസഹാ വ്യാഴം🔔
വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും രാവിലെ 7.00ന്

ഏപ്രിൽ‍ 1️⃣0️⃣ 🔔ദു:ഖവെള്ളി🔔
തിരുകർമ്മങ്ങൾ, കുരിശിന്റെ വഴി രാവിലെ 7.00ന്

ഏപ്രിൽ ‍1️⃣1️⃣ 🔔വലിയശനി🔔
വിശുദ്ധ കുർബാന രാവിലെ 7.00ന്

ഏപ്രിൽ‍ 1️⃣2️⃣ 🔔ഈസ്റ്റർ ഞായർ 🔔
ഉയിർ‍പ്പിന്റെ തിരുകർമ്മങ്ങൾ ‍ രാവിലെ 7.00ന്

🟢വലിയ ആഴ്ചയിലെ 6️⃣തിങ്കൾ, 7️⃣ചൊവ്വ, 8️⃣ബുധൻ ദിവസങ്ങളിൽ രാവിലെ 5.30, 6.30 വൈകുന്നേരം 5.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന

🔴തിരുകർ‍മ്മങ്ങളെല്ലാം www.facebook.com/KuravilangadChurch/live, 🔷www.youtube.com/KuravilangadChurchTV/live എന്നീ ലിങ്കുകളിൽ ലഭ്യമാണ് .