കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ നാളെ (2021 മാർച്ച് 28 ഞായർ) ഓശാനത്തിരുന്നാൾ ആഘോഷത്തോടെ വിശുദ്ധ വാരാചരണത്തിന് തുടക്കമാകും.
രാവിലെ 5.30, 7.00, 8.45, 11.00 ഉച്ചകഴിഞ്ഞ് 4.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന.
രാവിലെ 7.00 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം ഓശാന തിരുകർമ്മങ്ങൾ.
വൈകിട്ട് 6.30ന് ജപമാല, തുടർന്ന് വിശുദ്ധ കുർബാന

രാവിലെ 5.30, 6.30, 7.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന
ഉച്ചകഴിഞ്ഞ് 5.30 ന് വിശുദ്ധ കുർബാന, തുടർന്ന് ധ്യാനം.

രാവിലെ 5.30, 9.30, 11.00 വൈകുന്നേരം 5.00 എന്നീ സമയങ്ങളിലും വിശുദ്ധ കുർബാന.
വൈകുന്നേരം 5.00 മണിയുടെ വിശുദ്ധകുർബാനക്കുശേഷം 7.00 മണിവരെ പൊതുആരാധന.

രാവിലെ 6.30 ന് തിരുക്കർമ്മങ്ങൾ

രാവിലെ 6.30 ന് തിരുക്കർമ്മങ്ങൾ: വിശുദ്ധ കുർബാന, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്.

വെളുപ്പിന് 3.00 ന് ഉയിർപ്പ് തിരുന്നാൾ തിരുകർമ്മങ്ങൾ, വിശുദ്ധ കുർബാന.
രാവിലെ 5.30, 7.00, 8.45, 10.00, 11 .30 ഉച്ചകഴിഞ്ഞ് 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ദേവാലയത്തിലെ തിരുകർമ്മങ്ങൾ.
തിരുകർമ്മങ്ങളുടെയും ധ്യാനത്തിന്റേയും തത്സമയ സംപ്രേക്ഷണം കുറവിലങ്ങാട് പള്ളിയുടെ ഫേസ്ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും, വെബ്സൈറ്റിലും ഉണ്ടായിരിക്കും.
Facebook Page : https://bit.ly/33XlMeH
Youtube Channel : https://bit.ly/2G1ujFF
Website : https://bit.ly/364csZ8