കുറവിലങ്ങാട് പള്ളിയിൽ നാൽപതു മണി ആരാധന

Spread the love
കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യത്തിൽ 2021 മാര്ച്ച് 23, 24, 25 (ചൊവ്വ, ബുധന്, വ്യാഴം) തീയതികളില് നാല്പതുമണി ആരാധന നടത്തുന്നു.
ഈ ദിവസങ്ങളിൽ രാവിലെ 5.30നും 6.30നും 7.30നും വിശുദ്ധ കുർബാന, തുടർന്ന് ആരാധന. ചൊവ്വ, ബുധന് ദിവസങ്ങളിൽ വൈകുന്നേരം 6.00 മുതൽ 7.00 വരെ പൊതുആരാധന. 7.00ന് വിശുദ്ധ കുർബാന.
മാര്ച്ച് 25 വ്യാഴാഴ്ച രാവിലെ 8.30 മുതൽ 10.00 വരെ പൊതുആരാധന. തുടർന്ന് പാലാ രൂപത സഹായ മെത്രാന് മാര് ജേക്കബ് മുരിക്കന് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പരിശുദ്ധ കുര്ബാന, സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം.
തിരുക്കര്മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം കുറവിലങ്ങാട് പള്ളിയുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ഉണ്ടായിരിക്കുന്നതാണ്.