ദേവമാതാ കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ അധ്യാപക ഒഴിവ്

Spread the love
കുറവിലങ്ങാട് ദേവമാതാ കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ ഇംഗ്ലീഷ്, സുവോളജി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുകളുണ്ട്.
ഉയർന്ന മാർക്കോടെ പി ജി ജയിച്ചവർ, നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർ എന്നിവർക്ക് മുൻഗണന.
ഈ മാസം 30നകം കോളേജ് ഓഫീസിൽ അപേക്ഷ നൽകണം.