കുറവിലങ്ങാട് ദേവമാതാ കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ ദീപ തോമസിന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി

Spread the love

കുറവിലങ്ങാട് ദേവമാതാ കോളേജ് അസിസ്റ്റൻറ് പ്രഫസർ ദീപ തോമസ് എം ജി സർവ്വകലാശാലയിൽയിൽനിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടി. അറുനൂറ്റിമംഗലം ആനിത്താനം തോമസ് ജോൺ – ലാലി ജോസഫ് ദമ്പതികളുടെ മകളും, പാലാ സെന്റ് തോമസ് കോളേജ് അസിസ്റ്റന്റ് പ്രഫസർ മണ്ണയ്ക്കനാട് കൂത്തോടിൽ ഡോ. സിജോ കെ മാനുവലിന്റെ ഭാര്യയുമാണ്.