യോ​ഗ​യി​ൽ ദേ​വ​മാ​താ​യ്ക്ക് തി​ള​ക്കം

Spread the love

കുറവിലങ്ങാട് ദേവമാതാ കോളേജിന് കോട്ടയം ജില്ലാ യോഗാ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിക്കാനായി. 03-08-2019 ശനിയാഴ്ച കോട്ടയം സ്പോർട്സ് കൗൺസിലിൽ നടന്ന ജില്ലാ യോഗാ ചാമ്പ്യൻഷിപ്പിൽ ദേവമാതാ കോളേജ് നിരവധി ഇനങ്ങളിൽ ചാമ്പ്യന്മാരായി.

കോ​ട്ട​യം സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ ന​ട​ന്ന ജി​ല്ലാ യോ​ഗാ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ദേ​വ​മാ​താ കോ​ളേ​ജ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. വ്യ​ക്തി​ഗ​തം, ര​ണ്ടു പേ​ർ, ഗ്രൂ​പ്പ് എ​ന്നി​ങ്ങ​നെ​യു​ള്ള ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്താ​ൻ ദേ​വ​മാ​താ​യ്ക്ക് ക​ഴി​ഞ്ഞു. നെ​വി​ൽ ജോ​ർ​ജ്, ഡി​ബി​ൻ ഡൊ​മി​നി​ക്, അ​ക്ഷ​യ് സ​ജീ​വ്, ജെ​ലീ​റ്റ ആ​ൻ സെ​ബാ​സ്റ്റ്യ​ൻ, അ​തു​ല്യ പ്ര​താ​പ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​സം​സ്ഥാ​ന യോ​ഗാ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​കു​ര്യ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് മേ​ധാ​വി ല​ഫ്.​സ​തീ​ശ് തോ​മ​സ്, പ്ര​സീ​ദാ മാ​ത്യു, ഡോ. ​ജോ​ബി​ൻ ജോ​സ് എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് കോ​ള​ജി​ന് മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യ​ത്.