കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ 25 മു​ത​ൽ

Spread the love

ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നു​ള്ള ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ 25 മു​ത​ൽ 29 വ​രെ ന​ട​ക്കും. ദേ​വ​മാ​താ കോ​ള​ജ് മൈ​താ​ന​ത്തെ സെ​ന്‍റ് തോ​മ​സ് ന​ഗ​റി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 3.30 നു​ള്ള ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും. നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് വ​ച​ന​വി​രു​ന്ന്.

പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ൽ​കും. ക​ണ്‍​വ​ൻ​ഷ​ൻ 25 ന് 5.30 ​ന് ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ണ്‍​വ​ൻ​ഷ​നു ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.