കുറവില്ലാനാട് നിറവാര്‍ന്ന നേരം

പ്രൗഢമായ ഉല്പത്തിയും മഹിതമായ ചരിത്രവും ചരിത്രത്തിലെ ആദ്യത്തെയും എന്നാല്‍ ആവര്‍ത്തിച്ചുള്ളതുമായ മരിയന്‍ പ്രത്യക്ഷീകരണങ്ങളും സ്വന്തമായുള്ള ലോകത്തിലെ ഏകജനതയാണ് കുറവിലങ്ങാട്ടെ മുത്തിയമ്മയുടെ മക്കള്‍. ദൈവത്തിന്റെ സ്വന്തം ജനമെന്നോ തിരഞ്ഞെടുക്കപ്പെട്ട ജനമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടാവുന്നവര്‍! അഥവാ ദൈവത്തിന്റെ കരസ്പര്‍ശം പ്രത്യേകമായി അനുഭവിക്കാന്‍ വിളി ലഭിച്ചവരോ? എന്തുതന്നെയായാലും സര്‍വ്വശക്തന്റെ മുമ്പില്‍ അഞ്ജലീബദ്ധരായി…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമം

എന്തുകൊണ്ട് ഈ സംഗമം ? 1653 ജനുവരി 3 വെള്ളിയാഴ്ച നസ്രാണി ക്രൈസ്തവര്‍ക്ക് ഒരു ദു:ഖവെള്ളി തന്നെയായിരുന്നു. അന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് മട്ടാഞ്ചേരിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന നസ്രാണി ക്രൈസ്തവരുടെ നൂറുകണക്കിന് പ്രതിനിധികള്‍, കൂനന്‍ കുരിശ് സത്യം എന്ന് പിന്നീട് ചരിത്രം രേഖപ്പെടുത്തിയ പ്രഖ്യാപനം…

Read More

തീര്‍ത്ഥാടന ത്രയങ്ങളുടെ നാട്, കുറവിലങ്ങാട്

”അനുഗൃഹീത കുറവിലങ്ങാട് പട്ടണ”ത്തെക്കുറിച്ചുള്ള പ്രതിപാദനം കുറവിലങ്ങാട് പളളിയുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള പൗരാണിക പള്ളി മണിയിലെ സുറിയാനി ഭാഷയിലുള്ള ലിഖിതത്തില്‍ കാണാം. ഇതേ മണിയില്‍ തന്നെയാണ്, ”ദൈവത്തിന്റെ അമ്മയായ മറിയത്തിന്റെ നാമത്തിലുള്ള വിശുദ്ധ ദൈവാലയം” എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ അമ്മ അഥവാ ‘എമ്മേ ദാലാഹാ’ എന്ന പ്രയോഗം ദൈവശാസ്ത്രപരവും…

Read More

നിധീരിക്കല്‍ മാണിക്കത്തനാര്‍: കുറവിലങ്ങാടിന്റെ അഭിമാനം

നസ്രാണിസഭയുടെ വീരപുത്രന്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ 175-ാം ജന്മവാര്‍ഷികമായിരുന്നല്ലോ ഈ മെയ് 27ന്. മാതൃ ഇടവകയായ കുറവിലങ്ങാടിന് അഭിമാനം നല്‍കുന്ന ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. പൈതൃകം അനന്യമായ രീതിയില്‍ പേറുന്ന സ്വന്തം ഇടവകയുടെ വികാരിയെന്ന സ്ഥാനം വഹിക്കുവാനും ഈ മഹാപുരുഷന് സാധിച്ചു. ദീര്‍ഘവീക്ഷണവും സിദ്ധിവൈഭവവും മികവുറ്റ പ്രവര്‍ത്തനപാരമ്പര്യവുമെല്ലാം കൈമുതലുണ്ടായിരുന്ന അദ്ദേഹം…

Read More