കുറവിലങ്ങാട് നസ്രാണി മഹാസംഗമം പ്രഖ്യാപിച്ചു

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയ ഇടവക, കുറവിലങ്ങാട് നസ്രാണി കത്തോലിക്കാ മഹാസംഗമം പ്രഖ്യാപിച്ചു. 2019 സെപ്റ്റംബർ ഒന്നിന് മഹാസംഗമം നടത്താൻ തീരുമാനിച്ചതായി ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അറിയിച്ചു. കുറവിലങ്ങാടുമായി ബന്ധപ്പെട്ട മുഴുവൻ കത്തോലിക്കാ വിശ്വാസികളെയും ഉൾപ്പെടുത്തി സംഗമം നടത്താനാണ് തീരുമാനം. സവിശേഷതകളേറെയുള്ള…

Read More