ശതോത്തര രജതജൂബിലി സ്മാരക മന്ദിരം വെഞ്ചരിപ്പ് ഫെബ്രുവരി 11 ന്
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ ശതോത്തര രജതജൂബിലിയുടെ സ്മാരകമായി നിർമ്മാണം പൂർത്തീകരിച്ച സ്മാരക മന്ദിരത്തിന്റെ ആശിർവാദകർമ്മം ഫെബ്രുവരി 11 ന് ചൊവ്വാഴ്ച നടത്തും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ ബഹുനില മന്ദിരം അന്ന് 3.00 മണിക്ക് ആശീർവദിച്ച് നാടിന് സമർപ്പിക്കും. 2019 മെയ്…