Latest News

കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ന​ട​ത്തും

നാ​ളെ ആ​രം​ഭി​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നെ​ത്തു​ന്ന​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ന​ട​ത്തും. ക​ണ്‍​വ​ൻ​ഷ​ന്‍റെ എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും ക​ണ്‍​വ​ൻ​ഷ​ന് ശേ​ഷ​മാ​ണ് ബ​സ് സൗ​ക​ര്യം.  തോ​ട്ടു​വ-​ന​സ്ര​ത്ത്ഹി​ൽ-​ക​ള​ത്തൂ​ർ-​കാ​ണ​ക്കാ​രി-​ഏ​റ്റു​മാ​നൂ​ർ, നെ​ച്ചി​മ​റ്റം-​മ​ട​യ​കു​ന്ന്-​ഇ​ല​യ്ക്കാ​ട്-​ലേ​ബ​ർ ഇ​ന്ത്യ-​ക​ട​പ്ലാ​മ​റ്റം, കു​ര്യ​നാ​ട്-​മോ​നി​പ്പ​ള്ളി-​കൂ​ത്താ​ട്ടു​കു​ളം, തോ​ട്ടു​വ-​കാ​ഞ്ഞി​ര​ത്താ​നം-​കു​റു​പ്പ​ന്ത​റ-​മാ​ൻ​വെ​ട്ടം, കോ​ഴാ-​വ​ള​കു​ഴി-​മ​ര​ങ്ങാ​ട്ടു​പി​ള്ളി-​പാ​ലാ, തോ​ട്ടു​വ-​കാ​പ്പു​ന്ത​ല-​ക​ടു​ത്തു​രു​ത്തി-​വൈ​ക്കം, കോ​ഴാ-​മാ​ണി​കാ​വ്-​മു​ക്ക​വ​ല​ക്കു​ന്ന്-​വ​ട്ട​ക്കു​ന്ന്-​ഭ​ജ​ന​മ​ഠം-​ഞീ​ഴൂ​ർ, കു​ര്യം-​വെ​ന്പ​ള്ളി-​പ​ട്ടി​ത്താ​നം-​ഏ​റ്റു​മാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ്.  ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് പാ​ർ​ക്കിം​ഗി​നും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്….

Read More

കു​റ​വി​ല​ങ്ങാ​ടി​ന് ഇ​നി അ​ഞ്ചു​നാ​ൾ വ​ച​ന വി​രു​ന്ന്

നാ​ലാ​മ​ത് കു​റ​വി​ല​ങ്ങാ​ട് ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ൽ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നാ​യി ന​ട​ത്തി​യ വ​ച​ന വി​രു​ന്ന് ഇ​ക്കു​റി മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നാ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.  ക​ണ്‍​വ​ൻ​ഷ​ൻ യാ​ക്കോ​ബാ​യ സ​ഭാ സി​ന​ഡ് സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ തോ​മ​സ് മാ​ർ…

Read More

നസ്രാണി സംഗമം ഒരുക്കധ്യാനവും വോളണ്ടിയേർസ് മീറ്റിങ്ങും നടത്തപ്പെട്ടു

കുറവിലങ്ങാട് മരിയൻ കൺവെൻഷനും നസ്രാണി സംഗമത്തിനും വോളണ്ടിയേർസായി സേവനം ചെയ്യുന്നവർക്കായി ഒരുക്കധ്യാനം നടത്തപ്പെട്ടു.രാവിലെ 7.30 ന്റെ കുർബാനയെത്തുടർന്ന് ധ്യാനവും ആരാധനയും നടന്നു. തുടർന്ന് പന്തലിൽ വോളണ്ടിയേർസിനുള്ള നിർദ്ദേശങ്ങൾ ആർച്ച്പ്രീസ്റ്റ് നൽകി.സീനിയർ അസി. വികാരി. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ , സംഗമം ജനറൽ കൺവീനർ ഫാ. തോമസ് കുറ്റിക്കാട്ട്…

Read More

കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ: ഇ​ന്ന് ഒ​രു​ക്ക​ധ്യാ​നം

ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നും എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നും ഒ​രു​ക്ക​മാ​യു​ള്ള മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ന് 25 നു ​തു​ട​ക്ക​മാ​കും. 25 ന് 3.30 ​ന് ജ​പ​മാ​ല, നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. ഫാ.​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും. നാ​ലാ​മ​ത് കു​റ​വി​ല​ങ്ങാ​ട് ക​ണ്‍​വ​ൻ​ഷ​നാ​ണ് ഇ​ട​വ​ക ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും 3.30നു​ള്ള ജപമാലയേയും നാ​ലി​നു​ള്ള വി​ശു​ദ്ധ…

Read More

കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മം: ഉ​ദ്യോ​ഗ​സ്ഥ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി

ന​സ്രാ​ണി മ​ഹാ​സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗം ന​ട​ത്തി. പോ​ലീ​സ്, കെ​എ​സ്ഇ​ബി, പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യം, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കി. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തോ​ടും മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നോ​ടും ചേ​ർ​ന്ന് 127 അം​ഗ​പോ​ലീ​സ്…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമം വാഹന പ്രചാരണം ഫ്ലാഗ് ഓഫ് ചെയ്‌തു

കുറവിലങ്ങാട് നസ്രാണി മഹാസംഗമം , മരിയൻ കൺവെൻഷൻ, എട്ടു നോമ്പ് എന്നിവയുടെ ഭാഗമായി നടത്തുന്ന വാഹന പ്രചാരണത്തിന്റെ ഫ്ലാഗ് ഓഫ് ആർച്ച്പ്രീസ്റ്റ് വെരി.റവ. ഡോ . ജോസഫ് തടത്തിൽ നിർവ്വഹിച്ചു . സംഗമം ജനറൽ കൺവീനർ ഫാ. തോമസ് കുറ്റിക്കാട്ട് , മരിയൻ കൺവെൻഷൻ കൺവീനർ ഫാ….

Read More

കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മം: ഇ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗം

 ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​നു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ഇ​ന്ന് ചേ​രും. ഇ​ന്ന് 2.30 ന് ​കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യോ​ഗ​ശാ​ല​യി​ലാ​ണ് യോ​ഗം. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പോ​ലീ​സി​ന്‍റെ സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ…

Read More

കുറവിലങ്ങാട് മരിയൻ കൺവെൻഷന്റെ നോട്ടീസ്

2019 ആഗസ്റ്റ്‌ 25 മുതൽ 29 വരെ നടക്കുന്ന കുറവിലങ്ങാട് മരിയൻ കൺവെൻഷന്റെ നോട്ടീസ് പുറത്തിറക്കി. നോട്ടീസ് വായിക്കുവാൻ ക്ലിക്ക് ചെയ്യുക shorturl.at/LOY19

Read More

നസ്രാണി സംഗമത്തിന്റെ ഇംഗ്ലീഷ് നോട്ടീസ്

2019 സെപ്റ്റംബർ 1ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി സംഗമത്തിന്റെ ഇംഗ്ലീഷ് നോട്ടീസ് പുറത്തിറക്കി. നോട്ടീസ് വായിക്കുവാൻ ക്ലിക്ക് ചെയ്യുക shorturl.at/ryzJV

Read More

എട്ടു നോമ്പ് തിരുനാളിന്റെ നോട്ടീസ്

കു​റ​വി​ല​ങ്ങാ​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ 2019 സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്ന എട്ടു നോമ്പ് തിരുനാളിന്റെ നോട്ടീസ് പുറത്തിറക്കി. നോട്ടീസ് വായിക്കുവാൻ ക്ലിക്ക് ചെയ്യുക http://shorturl.at/FHJN3

Read More