ഇടവക ദേവാലയത്തിലും എല്ലാ ഭവനങ്ങളിലും പതാക ഉയർത്തും

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ മെയ് ഏഴിന് നടക്കുന്ന ഇടവകദിനത്തിന്‍റെ മുന്നോടിയായി നാളെ (ഞായർ) ഇടവക ദേവാലയത്തിലും എല്ലാ ഭവനങ്ങളിലും പതാക ഉയർത്തും. നാളെ രാവിലെ 5.30 നുള്ള വിശുദ്ധ കുർബാനയെ തുടർന്ന് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ ഇടവകദിന വിളംബരം നടത്തും. തുടർന്ന് റവ.ഡോ….

Read More

ഇ​ട​വ​ക​ദി​നാ​ച​ര​ണം ചരിത്രസംഭവമാക്കുവാൻ ഒ​രു​ക്ക​ങ്ങ​ൾ സ​ജീവമായി

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നാ​ച​ര​ണം ചരിത്രസംഭവമാക്കുവാൻ ഒ​രു​ക്ക​ങ്ങ​ൾ സ​ജീവമായി.. രാ​ജ്യ​ത്തെ​ത്ത​ന്നെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​യായ കുറവിലങ്ങാട് ഇടവക, വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളോ​ടെ​യാ​ണ് ഇ​ട​വ​ക ദി​നാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്. 3100ളം കു​ടും​ബ​ങ്ങ​ളു​ള്ള ഇ​ട​വ​ക​യു​ടെ ദി​നാ​ച​ര​ണം വ​ലി​യ ആ​ത്മീ​യ​ ആ​ഘോ​ഷ​മാ​ക്കാ​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ട​വ​ക​യി​ലെ 81 കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ വാ​ർ​ഷി​ക​വും…

Read More

ഓശാനാഞായറോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും

കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ നാളെ ഓശാനാഞായറോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും. നാളെ രാവിലെ 8.30ന് ഓശാനയുടെ തിരുക്കർമ്മങ്ങൾ സെഹിയോൻ ഊട്ടുശാലയിൽ ആരംഭിക്കും. ഓശാനഞായർ തിർക്കർമ്മങ്ങൾക്കു പിന്നാലെ, ഓശാനഞായറിന്റെ വിശുദ്ധിയിൽ പാരമ്പര്യത്തനിമ ആവർത്തിച് ഉച്ചയ്ക്ക് 12 മണിക്ക് കളത്തൂർ നിവാസികളുടെ തനിമയും ഒരുമയും വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ തമുക്ക് നേർച്ച….

Read More

കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 81 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ 28 വാർഡുകളിലെ 81 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 81 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു. ​ ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ൽ​പ്പ​തു​മ​ണി ആ​രാ​ധ​ന​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. 7.30ന് ​പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ലി​ന്‍റെ…

Read More