പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നവംബർ 19നു (അടുത്ത ഞായറാഴ്ച) കുറവിലങ്ങാട് പള്ളിയിൽ ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു. ഈ ധ്യാനത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ഭാരവാഹികളോ, യോഗപ്രതിനിധികളോ വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.