സിമ്പോസിയം (ച​രി​ത്ര​സെ​മി​നാ​ർ) ന​ട​ക്കും

Spread the love

മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ബേസ് അപ്രേം നസ്രാണി ദയാറ സ്ഥാപകനും, ചരിത്ര പണ്ഡിതനും ഗവേഷകനുമായ കൂനമ്മാക്കേൽ തോമ്മാകത്തനാർ അടുത്ത ശനിയാഴ്ച (11-11-2017) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ദേവമാതാ കോളേജിലെ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ‘മുത്തിയമ്മയുടെ പ്രത്യക്ഷീകരണവും കുറവിലങ്ങാടിന്റെ പ്രത്യേക ചരിത്ര’ ത്തേയും കുറിച്ചു പ്രദിപാദിക്കുന്ന ഒരു സിമ്പോസിയം (ച​രി​ത്ര​സെ​മി​നാ​ർ) ന​ട​ക്കും. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്രസ്തുത സിംമ്പോസിയത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ രജിസ്ട്രേഷനു വേണ്ടി താഴെ തന്നിരിക്കുന്ന ഏതെങ്കിലും ഫോൺ നമ്പറിൽ ബന്ധപ്പെടുക….

04822 230224
9446196750
9847934765
9447288435
9446126294